in ,

ഹോട്ട് ലുക്കിൽ അടൽത്തീരത് ഫോട്ടോ ഷൂട്ട് .വൈറൽ ആയി വേദികയുടെ ഫോട്ടോസ് .

Vedhika Kumar Beach Side Photography

മലയാളത്തിൽ താരം അഭിനയിച്ച എല്ലാ സിനിമക്കളും സൂപ്പർ ഹിറ്റ് ആക്കിയ നടിയാണ് വേദിക .ദിലീപ് ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലേയക്ക് അരങ്ങേറിയത്. പുതുമുഖ താരങ്ങളെ എന്നും ഇരുകൈയും കൂപ്പി വരവേറ്റവർ ആണ് മലയാളത്തിലെ ആരാധകർ .അന്യ ഭാക്ഷ നടിയായിട്ടും ഒരു പക്ഷ വേദവും മലയാളികൾ കാണിച്ചിട്ടില്ല .താരത്തിന്റെ ഫോട്ടോസ് എല്ലാം പെട്ടന്ന് തന്നെ വൈറൽ ആവുകയും ചെയുന്നുണ്ട് .

Vedhika Kumar Beach Side Photography

സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം പുതിയ വിശേങ്ങളും ഫോട്ടോസും സോഷ്യൽ മീഡിയയിൽ കൂടിയാണ് പങ്കുവെക്കാർ .ആദ്യ ചിത്രത്തിൽ ഒരു നാടൻ പെണ്ണായിട്ടാണ് താരം അരങ്ങേറിയത് .തന്റേതായ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും കേരളത്തിൽ ഒരു പാട് ആരാധകരെ താരം നേടിട്ടുണ്ട് .തന്റെ മികവ് കൊണ്ട് താരത്തിന് ലഭിച്ച എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ ചെയ്യാൻ താരം ശ്രെമിക്കാറുണ്ട് എന്നതും മറ്റുള്ളവരിൽ നിന്നും താരത്തെ മാറ്റിനിർത്തുന്നു .

Vedhika Kumar Beach Side Photography

Vedhika Kumar Beach Side Photography

അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം .ഇൻസ്റ്റാഗ്രാമിൽ തന്നെ താരത്തിന് ലക്ഷ കണക്കിന് ആരാധകർ ഉണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോസ്സ് പെട്ടന്ന് തന്നെ സോഷ്യൽ മീഡിയക്കളിൽ തരംഗം ആവാറുണ്ട് .ഇപ്പോൾ താരം പോസ്റ്റ് ചെയിത ഫോട്ടോസാണ് വൈറൽ ആയിരിക്കുന്നത് . കടൽത്തീരത് ഹോട്ട് ഡ്രെസിൽ ഉള്ള ഫോട്ടോസാണ് താരം പോസ്റ്റ് ചെയ്തത് .ലക്ഷദീപിൽ വെച്ചാണ് താരം ഫോട്ടോഷൂട് നടത്തിയത് .ഇതിനകം തന്നെ താരത്തിന്റെ ഫോട്ടോസ് സമൂഹ മാധ്യങ്ങളിൽ വൻ ഹിറ്റ് ആയിരിക്കുകയാണ് . മലയാളത്തിൽ മാത്രം അല്ല ഹിന്ദി ,കന്നട ,തെലുഗ് എന്നീ ഭാക്ഷകളിലും നിറ സാനിധ്യം ആണ് താരം .വൈറൽ വയ്യ താരത്തിന്റെ ഫോട്ടോസ് കണ്ടുനോക്കാം .

Vedhika Kumar Beach Side Photography

Vedhika Kumar Beach Side Photography

Written by admin

Ahaana Krishna

പുത്തൻ മെയ്ക്ക് ഓവറിൽ പ്രിയ താരം അഹാന .ഫോട്ടോ ഷൂട്ട് ഏറ്റെടുത്ത ആരാധകർ .

Shraddha Das-saree

സാരിയിൽ മാലാഖയെ പോലെ സുന്ദരിയായി ശ്രദ്ധ ദാസ്. വൈറൽ ആയി താരത്തിന്റ ഫോട്ടോസ്.