സൗത്ത് ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചത ആയ താരം ആണ് ശ്രദ്ധ ദാസ്. ഒരെ സമയം നായിക ആയിട്ടും മോഡൽ ആയിട്ടും ഗായിക ആയിട്ടും തിളങ്ങാൻ കഴിയുന്ന അപൂർവം ചില നായികമാരിൽ ഒരാളാണ് താരം. അതുകൊണ്ട് തന്നെ താരത്തിന് സിനിമയിക്ക് അകത്തും പുറത്തും ആയിട്ട് നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം ഇൻസ്റ്റാഗ്രാമിൽ തന്നെ താരത്തിന് 20 ലക്ഷത്തിൽ പരം ആരാധകർ താരത്തെ ഫോളോ ചെയുന്നുണ്ട്. താരം പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റും പെട്ടന്ന് തന്നെ വൈറൽ അവുക്കയും ചെയുന്നുണ്ട്.
സാരിയിൽ എന്നും വ്യത്യാസത തീർക്കുന്നതിൽ താരം ഏറെ മുന്നിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും അവസാനം താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ച ചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ ആരാധകാരുടെ ഇടയിൽ വൈറൽ അവുക്കയും നിരവധി നല്ല അഭിപ്രയങ്ങളും താരത്തെ തേടി എത്തി.
തന്റെ സിനിമ ജീവിതം തുടങ്ങിയത് 2008ൽ പുറത്തിറങ്ങിയ തെലുഗ് ചിത്രത്തിലൂടെ ആയിരുന്നു. മലയാള സിനിമയിൽ എത്തിയത് 2013ൽ ഡ്രാക്കുള എന്ന സിനിമയിലൂടെ ആയിരുന്നു. കൂടാതെ തന്റേ സാനിധ്യം ബോളിവുഡിലും അറിയിച്ചിട്ടുണ്ട് താരം. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന മോഡൽകൂടിയാണ് താരം. ഇപ്പോൾ താരം സാരിയിൽ ഗ്ലാമർ ആയി വന്നിരിക്കുന്ന ഫോട്ടോസ് ആണ് വളരെവേഗം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.
ഒരു നടി എന്നതിലുപരി നല്ല വ്യക്തിത്വം കൂടിയാണ് താരം. പല വിമർശനങ്ങളും ഏറ്റു വാങ്ങിയ താരം കൂടിയാണ് ശ്രദ്ധ പക്ഷെ അതൊന്നും താരം മൈൻഡ് ചെയ്യാറില്ല എന്നതാണ് സത്യം.