in

മാസ്ക് മാറ്റിയാൽ ആളുകൾ വന്നു സെൽഫി എടുക്കാൻ ചോദിക്കും : മൃദുലയും യുവ കൃഷ്ണയും

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മൃദുല വിജയ്. പരമ്പരയിലെ തന്നെ മറ്റൊരു താരമായ യുവ കൃഷ്ണയെയാണ്  മൃദുല വിവാഹം ചെയ്തത്. ഇരുവരും ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ്, ഗർഭിണി ആയതിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും താൽക്കാലികമായി ഇടവേള എടുക്കുകയും ചെയ്തിരുന്നു.
കുഞ്ഞ് പിറന്നതിനു ശേഷം മാത്രമേ ഇനി അഭിനയരംഗത്തേക്ക് തിരികെ വരു എന്നും ശാരീരികമായി അസ്വസ്ഥതയാണ് എന്നതിനാൽ റെസ്റ്റ് ഡോക്ടർ പറഞ്ഞിരിക്കുകയാണ് എന്നും അതുകൊണ്ടാണ് ഇപ്പോൾ ഇടവേള എടുത്തത് എന്നും താരങ്ങൾ  ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഇരുവരും, വീട്ടുകാരുടെ സമ്മതപ്രകാരം ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഇവരുടെ വിവാഹം നടന്നത്.
ഇപ്പോൾ ഗർഭ കാല വിശേഷങ്ങൾ ഒക്കെ ആയി താരങ്ങൾ സോഷ്യൽമീഡിയയിലും യൂട്യൂബ് ചാനലിൽ വളരെയധികം സജീവമാണ്.

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ വന്ന ഫെയ്ക്ക് ന്യൂസുകൾ ഓട് താരങ്ങൾ പ്രതികരിച്ചിരുന്നു, ഗർഭിണി ആയതിനു ശേഷം നിരവധി വാർത്തകളാണ് വരുന്നത്, ഗർഭിണിയായ ശേഷം ബുദ്ധിമുട്ടിക്കുകയാണ് എന്ന തരത്തിലാണ് ചില കമൻറുകൾ നൽകുന്നതെന്നും യുവ പ്രതികരിച്ചിരുന്നു ,മാത്രമല്ല ഇരുവരും ഒരു സ്വകാര്യ മാളിൽ എത്തിയപ്പോൾ ഒരുപാട് ആളുകൾ തങ്ങളുടെ ചുറ്റും വന്നു, മാസ്ക്മാറ്റിയാൽ എല്ലാവരും സെൽഫി എടുക്കാൻ ചോദിക്കുമെന്നും തിരക്കുള്ള ദിവസം പൊതുഇടങ്ങളിൽ വരാറില്ല എന്നും വന്നാൽ ആളുകൾ കൂടുതലും താരങ്ങൾ വ്യക്തമാക്കി. മൃദുലയുടെ അനിയത്തി പാർവതിക്ക് കുഞ്ഞു ജനിച്ചതും അടുത്തിടെയായിരുന്നു ,മകളുടെ പേരിടൽ ചടങ്ങ് ഒക്കെ മൃദുലയും സോഷ്യൽ മീഡിയയിലൂടെ പങ്കുവഹിച്ചിരുന്നു.

Written by admin

‘ക്യൂട്ട് ചിരിയുമായി ആരാധകരെ മയക്കിയെടുത്ത് നടി’മാളവിക മേനോൻ’….വീഡിയോ കാണാം..!!

ആറാട്ട് ഒരു പാവം സിനിമയാണ്, ഫൈറ്റ് ഇഷ്ടപ്പെട്ടു, ഫണ്‍ ഇഷ്ടപ്പെട്ടു, ലാല്‍ സാറിനെ ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞോ, ബി. ഉണ്ണി കൃഷ്ണന്‍