in , ,

വീണ്ടും ഫോട്ടോ ഷൂട്ടിലൂടെ ഞെട്ടിച്ചു പ്രിയ താരം .വൈറൽ ആയി അനിഖ സുരേന്ദ്രൻന്റെ ഫോട്ടോ ഷൂട്ട് .

anikha surendran grihalakshmi

ചെറിയ പ്രായത്തിൽ തന്നെ മലയാളികളുടെ ഇഷ്‌ട്ട നായികയാണ് അനിഖ സുരേന്ദ്രൻ .ബാല താരമായിട്ടാണ് അനിഖ മലയാള സിനിമയിലേയ്ക്ക് വന്നത് .ഇതിനകം ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും താരത്തിനുണ്ട് .

Anikha

Anikha

Anikha

മലയാളത്തിൽ ഏറ്റവുംകൂടുതൽ ആൾക്കാർ ഫോള്ളോ ചെയ്യുന്ന ബാല താരം കൂടിയാണ് അനിഖ .ഇൻസ്റ്റാഗ്രാമിൽ തന്നെ 13 ലക്ഷം ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത് .സിനിമ നടി മാത്രം അല്ല താരം ഒരു നല്ല മോഡൽ കൂടിയാണ് താരം .അനിഖ ഏറ്റവും അവസാനം പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുന്നത് .ഇതിനകം തന്നെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു കഴിഞു .വനിതയുടെ കവർ ഫോട്ടോക്ക് വേണ്ടിയാണ് താരം ഷൂട്ട് നടത്തിയത് .

Anikha

Anikha

2010 ൽ ആണ് താരം അഭിനയം തുടങ്ങിയത് .മലയാളത്തിൽ പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചു .5 സുന്ദരികൾ ,ഭാസ്കർ ദി റാസ്കൽ ,ഗ്രേറ്റ് ഗ്രേറ്റ് ഫാദർ ഇവയാണ് പ്രധാന ചിത്രങ്ങൾ .സോഷ്യൽ മീഡിയയിൽ സജീവമാണ് താരം .ഇപ്പോൾ നിരവധി സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു

Anikha

Anikha

Anikha

Anikha
.

Written by admin

baby nayanthara

പണ്ടത്തെ ബേബി നയൻ‌താര വളർന്ന് ഇപ്പോൾ നായിക ചക്രവർത്തി നയന്താരയായി മാറി. ഫോട്ടോ കണ്ട്‌ അമ്പരന്ന് സിനിമാലോകം.

honey-rose-tattoo

പുറം ഭാഗത്തു ടാറ്റൂ അടിച്ച് ഹണി റോസ്. വൈറൽ ആയി ടാറ്റൂ വീഡിയോ.