in

ഈ ആശംസ എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നാണ് വരുന്നത്: ആശംസയുമായി സുഹാന

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ബഷീറും ഭാര്യമാരും. ബിഗ്ബോസിൽ വന്നതോടു കൂടിയാണ് ബഷീറും തന്റെ സ്വകാര്യ ജീവിതത്തെ ക്കുറിച്ച് മനസ്സ് തുറക്കുന്നത്. രണ്ടു ഭാര്യമാരുള്ള താരത്തിന്റെ ജീവിതം അറിയാൻ ആരാധകർക്ക് താത്പര്യമാണ്. ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചതോടു കൂടിയാണ്  ബിഗ്ബോസിൽ എത്തിയത്.

ആദ്യ വിവാഹത്തിൽ ബഷീറിന് രണ്ട് മക്കളാണുള്ളത്, രണ്ടും പ്രണയവിവാഹം തന്നെയായിരുന്നു, രണ്ട് ഭാര്യമാരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവാണ്.  ഈ കഴിഞ്ഞ ദിവസമായിരുന്നു ബഷീറിനെയും രണ്ടാമത്തെ ഭാര്യയായ മഷൂറയുടെയും വിവാഹവാർഷികം ആഘോഷിച്ചത്. ആശംസകളുമായി സുഹാനയും എത്തി.ഈ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്.
ഇരുവരുടെയും മനോഹരമായ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടിരുന്നു സുഹാന ആശംസകൾ നൽകിയത്.   നിരവധി പേരാണ് പോസ്റ്റിന് കമൻറുകൾ ഉം ആയി വന്നത്.ആശംസ എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നാണ് വരുന്നത്. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു അത്ഭുതകരമായ വാർഷികം ആഘോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നാണ് താരം എഴുതിയത്. പോസ്റ്റിനു നൂറിലധികം കമൻറുകൾ ആണ് ലഭിച്ചത്

കുറിപ്പ്:

ഈ ആശംസ എന്റെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നാണ് വരുന്നത്. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു അത്ഭുതകരമായ വാർഷികം ആഘോഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .ഞാൻ നിങ്ങളെ രണ്ടുപേരെയും വളരെയധികം സ്നേഹിക്കുന്നു✨

Written by admin

വണ്ണം കൂടിയപ്പോള്‍ ഏവരും കളിയാക്കി തുടങ്ങി, ശരീരഭാരം കുറച്ചതിനെ കുറിച്ച് ഷംന കാസിം

‘ഇത് നമ്മുടെ മമ്മൂക്കയുടെ കാമുകിയല്ലെ …സോഷ്യൽ മീഡിയിൽ വൈറലായി നടി അനസൂയയുടെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ..!!