in

‘കറുത്തമ്മ ഗെറ്റപ്പിൽ അനുകുട്ടി.. കള്ളിമുണ്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം…വെറൈറ്റിയെന്ന് ആരാധകർ..!!!

മലയാള മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് അനുമോൾ.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള മിനിസ്‌ക്രീനിൽ സജീവമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിൽ പോലും താരത്തെ കുടുതൽ പ്രേക്ഷകർ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന’പാടാത്ത പൈങ്കിളി’എന്ന സീരിയലിലെ പ്രകടനത്തിൽ കൂടിയാണ്.കുട്ടിത്തമുള്ള അഭിനയംതന്നെയാണ് താരത്തെ എത്രയധികം പ്രേക്ഷകരെ നേടിയെക്കുവാൻ സാധിച്ചത്.

എന്നാൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി അനുമോൾ മാറുന്നത്.ഫ്ലോവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് ഗെയിമിങ് പരിപാടിയായ’സ്റ്റാർ മാജിക്കിൽ’കൂടിയാണ്.ഷോയിലെ ഒരു പ്രധാന താരം കൂടിയാണ് അനു.അതുകൊണ്ട് തന്നെ താരത്തിന്റെ പേരിൽ ഒരുപാട് ഫാൻസ്‌ പേജുകളും ഉണ്ട്.ആരെയും ചിരിപ്പിക്കുന്ന പ്രകടനം തന്നെയാണ് താരത്തെ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.ഇന്നിപ്പോൾ അഭിനയത്തിൽ സജീവമായി തന്നെയുണ്ട്.മിനിസ്‌ക്രീനിൽ മാത്രമല്ല ഒരുപാട് വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയിൽ സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പോസ്റ്റാക്കാറുണ്ട്.ഇൻസ്റ്റഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.കള്ളിമുണ്ട് ധരിച്ചുകൊണ്ട് കറുത്തമ്മ ഗെറ്റപ്പിലാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

അൻവിയുടെ അമ്മ, ഇപ്പോൾ നിന്നെ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം :അർജുൻ

പ്രേമിച്ചു നടന്ന സമയത്ത് ഭാര്യക്ക് കൊടുത്ത വാക്ക് പാലിച്ച് കുടുംബവിളക്കിലെ അനിരുദ്ധ്