ഒറ്റ സിനിമകൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സാക്ഷി മാലിക്.2018 പുറത്തിറങ്ങിയ ഹിന്ദി ചിത്രം’സോനു കി ടിറ്റു കി സ്വീറ്റി’എന്ന സിനിമയിൽ’ബൂം ടിജി ടിജി’എന്ന ഗാനത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറുന്നത്.ഈ ഒറ്റ ഗാനം ആ സമയത് സോഷ്യൽ മീഡിയിൽ തന്നെ തരംഗം..സിനിമ പുറത്ത് ഇറങ്ങിയതോടെ താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു.സിനിമയിൽ അരങ്ങേറുന്നതിന് മുൻപ് തന്നെ താരത്തെ എല്ലാവർക്കും അറിയാം ആയിരന്നു.താരം അറിയപ്പെടുന്ന മോഡലും കൂടാതെ ഫിറ്റ്നസ് ഇൻഫ്ലുവെസർ കൂടിയാണ് അതുകൊണ്ട് തന്നെ സിനിമയിൽ അരങ്ങേറുന്നതിന് മുൻപ് തന്നെ താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്നു.
സോഷ്യൽ മീഡിയിൽ സജീവമായത് കൊണ്ട് തന്നെ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം അറുപത് ലക്ഷത്തിൽ പരം ആരാധകരുണ്ട്.ആരെയും മയക്കുന്ന ശരീരവും സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ കരുത്ത്.ആദ്യ ഗാനം ഹിറ്റായതോട് കുടി പിന്നീട് 2020 ൽ പുറത്തിറങ്ങിയ അർമാൻ മാലികിന്റെ ഗാനത്തിലും സാക്ഷി മാലിക് അഭിനയിച്ചിരുന്നു.എന്നാൽ താരം ഇതുവരെ സിനിമയിൽ നായികയുടെ വേഷത്തിൽ അരങ്ങേറിയിട്ടില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.
മോഡൽ ആയതുകൊണ്ട് തന്നെ താരം തന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.ആരെയും കൊതിപ്പിക്കുന്ന ഫിറ്റനസ്സ് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്ന്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.പച്ച നിറത്തിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.താരം തന്റെ ശരീരം തുറന്ന് കാണിച്ചിട്ടുള്ള ചിത്രങ്ങൾ ഇടയ്ക്ക് സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്.