in

സ്വന്തം ഭാര്യയെ അറിയിക്കാതെ പാതിരാത്രി ഗൾഫിൽനിന്നെത്തിയ ഭർത്താവ് ഭാര്യയുടെ കൂടെക്കിടക്കുന്ന ആളെ കണ്ടു ഞെട്ടി

ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിക്കാൻ ഗൾഫിൽ നിന്നും രഹസ്യമായി എത്തിയ ഭർത്താവിൻറെ സർജിക്കൽ ഓപ്പറേഷനിൽ ഭാര്യയും കാമുകനും കുടുങ്ങി. തിരുവനന്തപുരം പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കാമുകനായ യുവാവ് ആണ് കെണിയിൽ കുടുങ്ങിയത്. ഭാര്യക്ക് നാട്ടിലുള്ള യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് ഭർത്താവ് തൻറെ സുഹൃത്തുക്കൾ വഴി അറിഞ്ഞിരുന്നു. ആരോപണ വിധേയയായത് സ്വന്തം ഭാര്യ ആയതിനാൽ സംഭവം നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം മാത്രം മതി പിന്നെയുള്ള കാര്യങ്ങൾ എന്ന നിലപാടായിരുന്നു ഭർത്താവ് എടുത്തത്. അതുകൊണ്ടുതന്നെ ഭർത്താവ് രഹസ്യമായി നാട്ടിലേക്ക് തിരിച്ചു.

നാട്ടിൽ ചുരുക്കം ചില ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ കാര്യം അറിഞ്ഞിരുന്നത്. നാട്ടിലേക്ക് തിരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് അടുത്തമാസം ഞാൻ ലീവിന് വരുമെന്നു പറഞ്ഞ് ഭാര്യയെ വിളിച്ചു. എന്തൊക്കെ സാധനങ്ങളാണ് വാങ്ങേണ്ടത് എന്ന് പറയണം എന്നും ഭർത്താവ് ഭാര്യയോട് പറഞ്ഞിരുന്നു. നാട്ടിലെത്തിയ ദിവസം തന്നെ രാത്രി ഒരുമണിയോടെ ഭർത്താവ് രഹസ്യമായി തൻ്റെ വീട്ടിലെത്തി. ഒപ്പം വിശ്വസ്തരായ രണ്ട് സുഹൃത്തുക്കളെ കൂടി കൂടെ കൂട്ടി. മുറ്റത്ത് കിടക്കുന്ന ഏതോ പുരുഷൻറെ പാദരക്ഷകൾ കണ്ടതോടെ എല്ലാവർക്കും സംശയമായി. തുടർന്ന് ജനലിന് സമീപത്തെത്തി ചെവി കൂർപ്പിച്ചപ്പോൾ ഉള്ളിൽ അടക്കിപ്പിടിച്ചുള്ള സംസാരം കേൾക്കാൻ ഇടയായി.

ഉടൻതന്നെ സുഹൃത്തുക്കളോട് മുൻവശത്തെ കഥകൾ മുട്ടാൻ പറഞ്ഞു. ശേഷം ഭർത്താവ് പിൻവശത്തുള്ള വാതിലിലെത്തി. സുഹൃത്തുക്കൾ വാതിൽ മുട്ടിയപ്പോൾ പിൻവശത്തെ വാതിൽ തുറന്നു ഓടാൻ ശ്രമിച്ച കാമുകനെ ഭർത്താവ് ഏറെദൂരം പിന്തുടർന്ന് പിടിച്ചെങ്കിലും കാമുകൻ കൂതറി ഓടുകയായിരുന്നു. ഏതായാലും ഇപ്പോൾ ഭാര്യയും ഭർത്താവും അവരവരുടെ വീടുകളിലാണ് താമസം.

Written by admin

എനിക്കറിയാവുന്ന എത്രയോ സ്ത്രീകള്‍ മദ്യപിക്കാറുണ്ട്, നടി ദിവ്യ

വിവാഹം റജിസ്റ്റർ ചെയ്യുന്നതു വരെ ഞങ്ങൾ പ്രണയം രഹസ്യമായി സൂക്ഷിച്ചു, സാന്ത്വനത്തിലെ ശിവൻ