in

‘റെഡിഷിൽ ഹോട്ടായി പഞ്ചാബി സുന്ദരി’വാമിക ഗബ്ബി’….ചിത്രങ്ങൾ വൈറൽ…!!

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താര സുന്ദരിയാണ് വാമിക ഗബ്ബി.ഇന്നിപ്പോൾ ഹിന്ദി സിനിമയിലും പഞ്ചാബി സിനിമയിലും ഒഴിച്ച് കൂടാൻ സാധികാത്ത താരങ്ങളിൽ ഒരാളാണ് താരം.2007 ലാണ് താരം ആദ്യമായി ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്.2007 പുറത്തിറങ്ങിയ ഹിന്ദി ചിത്രം’ജബ് വെ മറ്റ്‌’എന്ന സിനിമയിൽ കൂടിയാണ് അരങ്ങേറുന്നത്.ആദ്യ സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം അരങ്ങേറിയത്.എന്നാൽ താരത്തെ എല്ലാവരും അറിയാനും വലിയ ബ്രെക്ക് കിട്ടിയ സിനിമയാണ് 2013 ൽ പുറത്തിറങ്ങിയ’റ്റു മേരാ 22 മെയിൻ തേര 22’എന്ന സിനിമ.ഇതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.

ഹിന്ദി സിനിമ കൂടാതെ പഞ്ചാബി,മലയാളം,തെലുങ്ക് തുടങ്ങിയ ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.2017 പുറത്തിറങ്ങിയ സൂപ്പർ ചിത്രം’ഗോദ’യിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.മലയാളത്തിൽ അരങ്ങേറിയ സിനിമ തന്നെ സൂപ്പർ ഹിറ്റയതോടെ തരാതെ മലയാളക്കരയിൽ മാത്രം ലക്ഷകണക്കിന് ആരാധകരെയാണ് നേടിയത്.ആദ്യ മലയാള സിനിമയ്ക്ക് ശേഷം പിനീട്‌ ‘നയൻ’എന്ന പൃഥ്വിരാജ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്.

ഇന്നിപ്പോൾ ഹിന്ദി സിനിമയിലും പഞ്ചാബി സിനിമയിലും സജീവമാണ് താരം.അഭിനയത്തെ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയിൽ പെട്ടന്ന് വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ തരം സോഷ്യൽ മീഡിയിൽ അവസാനമായി പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.റെഡിഷ് ലുക്കിൽ അതീവ ഗ്ലാമർസായിട്ടാണ് ഇത്തവണ താരമെത്തിയിരിക്കുന്നത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

മകൾക്ക് 30 കോടി കിട്ടിയപ്പോൾ പറഞ്ഞത്..! കണ്ണുനിറഞ്ഞ് ഹരിശ്രീ അശോകൻ

‘വൈറ്റ് ലുക്കിൽ ക്യൂട്ടായി നടി’അനശ്വര രാജൻ’…പൊളി ഫോട്ടോസ് കാണാം