in ,

ട്രെന്റിനൊപ്പം കിടിലൻ ചുവടു വെച്ച് നടി സ്വാസിക; ഡാൻസ് വീഡിയോ

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്ത പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സ്വാസിക. അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇപ്പോഴിതാ അവതാരക രംഗത്തും താരം  സജീവമാണ്. അമൃത ചാനലിൽ സംപ്രേഷണം ചെയ്യുന്ന റെഡ് കാർപ്പറ്റ് എന്ന ഷോയിലാണ് സ്വാസിക അവതാരികയായി ഇപ്പോൾ എത്തുന്നത് .സമൂഹ മാധ്യമങ്ങളിലും ഫോട്ടോ ഷൂട്ടുകളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും താരം സജീവമാണ്, സോഷ്യൽ മീഡിയയിലൂടെ  ഇപ്പോഴിതാ സ്വാസികയുടെ ഒരു പുത്തൻ ഡാൻസ് വൈറലാവുകയാണ്.  വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോ ശ്രദ്ധനേടിയത്, നിരവധിപേരാണ് വീഡിയോയ്ക്ക് കമൻറ് കളുമായി രംഗത്തെത്തിയത്.

ദിലീപ് കേന്ദ്രകഥാപാത്രമായി എത്തിയ കേശു ഈ വീടിന്റെ നാഥൻ ആണ് സ്വാസിക അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം. താരത്തിന്റെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദ്യം സിനിമയിൽ തുടങ്ങി പിന്നീട് സീരിയൽ രംഗത്തായിരുന്നു സ്വാസിക സജീവമായത്.

മലയാളസിനിമയിൽ ഒരു പിടി നല്ല ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട് ,സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് ,മലയാളസിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട് .സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് നടി. താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട് .

Written by admin

ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനം, മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന

‘മോഡലിങ്ങിൽ പുത്തൻ താരോദയം ‘ വൈറലായി മലയാളി മോഡൽ’ധനശ്രീ’…ഹോട്ട് ചിത്രങ്ങൾ വൈറൽ