in

അമ്പോ !!!മാലിദ്വീപ്‌സിൽ നിന്നും ബിക്കിനി ചിത്രങ്ങൾ പങ്കുവെയ്ച്ച് ഗ്ലാമർ താരം’നികിതശർമ്മ’…ഫോട്ടോസ് കാണാം

മിനിസ്‌ക്രീനിൽ താരവും മോഡലുമായ താര സുന്ദരിയാണ്’നികിതശർമ്മ’.മോഡലിംഗ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സജീവമായ താരം പിന്നീട് ടെലിവിഷൻ മേഖലയിൽ അരങ്ങേറുകയായിരുന്നു.ഇന്നിപ്പോൾ മിനിസ്‌ക്രീനിൽ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരിക്കുകയാണ്.2013 സംപ്രേക്ഷണം ആരംഭിച്ച’ദോ ദിൽ ഏക് ജാൻ’ടെലിവിഷൻ സീരിസിൽ കൂടിയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്.അതിന് ശേഷം ഒരുപാട് ടെലിവിഷൻ ഷോകളിലും താരം അഭിയിച്ചിട്ടുണ്ട്.

ഹിന്ദിയിൽ ഒരു വിധം എല്ലാ ടെലിവിഷൻ ചാനലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഇന്നിപ്പോൾ അഭിനയ ലോകത്തും മോഡലിംഗ് ലോകത്തും സജീവമായി തന്നെയുണ്ട് ഈ ഗ്ലാമർ താരം.മോഡലിങ്ങിൽ അരങ്ങേറുന്നതിന് മുൻപ് താരം തന്റെ അച്ഛന്റെ ബിസിനെസ്സിൽ ശ്രദ്ധിക്കുകയായിരുന്നു.അതിന് ശേഷമാണ് താരം തന്റെ ഇഷ്ട്ട മേഖലയായ അഭിനയത്തിൽ അരങ്ങേറുന്നത്.ഒരുപാട് ബ്രാൻഡുകളുണ്ട് പരസ്യത്തിലും താരം അഭിനയിച്ചിട്ടുണ്ട്.അവസാനമായി താരം അഭിനയിച്ചത് 2022 ൽ പുറത്തിറങ്ങിയ ‘ അക്ബർ ക ബാൽ ബീർബൽ ‘കോമഡി സീരീസിലാണ്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിലും സജീവമാണ് നികിത.ഏതാണ്ട് ഇൻസ്ഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിൽ പരം ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റടുക്കാറുണ്ട്.താരം കുടുതലും ഇൻസ്റ്റാഗ്രാമിൽ തന്റെ ഗ്ലാമർ ചിത്രങ്ങളാണ് അധികവും പങ്കുവെയ്ക്കാറുള്ളത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.മാലിദ്വീപ്‌സിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഇത്തവണ dപങ്കുവെയ്ച്ചത്.ഹോട്ട് ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

Written by admin

എനിക്കു ലഭിച്ച അതേ സൗഭാഗ്യം മകൾക്കും കൈവന്നിരിക്കുന്നു : സന്തോഷവാർത്തയുമായി മുക്ത

ബ്രോ ഡാഡിക്ക് നന്ദി ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയേനെ, രാജുവേട്ടൻ ഉയിർ, ഒമർ ലുലു