in ,

ഇങ്ങനെ എല്ലാം കാട്ടി ഡാൻസ് കളിക്കല്ലെ… ആരാധകരെ ഞെട്ടിച്ചു നിഖിതയുടെ ഹോട്ട് ഡാൻസ്.

Nikita Sharma hot

ഇന്ത്യൻ യുവതങ്ങൾക്ക് വളരെ സുപരിചതയായ ഒരു സെലിബ്രെറ്റി താരം ആണ് നിഖിത ശർമ. ടെലിവിഷൻ രംഗത്താണ് താരം കുടുതലായി കാണപ്പെടുന്നത്. എന്നാലും മിനിസ്‌ക്രീനിലെ മികച്ച അഭിനയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരം കൂടിയാണ് നിഖിത. ടെലിവിഷൻ പരമ്പരയിലാണ് താരത്തെ കൂടുതലായും കണ്ട് വരുന്നത്.താരം പ്രധാനമായും ഹിന്ദി സീരിയലിൽ ആണ് അഭിനയിക്കുന്നത്. അതുകൊണ്ട്തന്നെ ഹിന്ദി സീരിയലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരം കൂടിയാണ് നിഖിത.അഭിനയത്രി എന്നതിലുപരി ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള ഒരു മോഡൽ കൂടിയാണ് താരം. 2008ൽ മിസ്സ്‌ എയർഹോസ്റ്റസ് അക്കാദമിയുടെ അവാർഡും താരം നേടിട്ടുണ്ട്. കൂടാതെ നിരവധി സൂപ്പർ മാഗസിനിൽ കവർ ഫോട്ടോയിലും താരം വന്നിട്ടുണ്ട്.

നിരവധി ലോകോത്തര കമ്പനിയുടെ പരസ്യങ്ങളും താരം ചെയിതിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇതുവരെ താരം ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എന്നാലും താരത്തിന് ഇഷ്ട്ടം പോലെ ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ തന്നെ 20 ലക്ഷത്തിൽ പരം ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്.

കൂടാതെ തന്റെ ആരാധകർക്ക് വേണ്ടി ഫോട്ടോസും വിഡിയോസും ഒരു മടിയും കൂടാതെ നിരന്തരം പങ്കുവെയ്ക്കാനും താരം മറക്കാറില്ല.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത് ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ ഹോട്ട് ഡാൻസ് ആയിരുന്നു അത്. ആ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ ആരാധകർ. ഗ്ലാമർ വേഷത്തിൽ ബിക്കിനിയാണ് താരത്തിന്റെ വേഷം. വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ആ വീഡിയോ കണ്ട് നോകാം.

Written by admin

Vimala Raman hot photo

വിമല രാമന്റെ ഹോട്ട് ഫോട്ടോ ഏറ്റെടുത് ആരാധകർ. ചിത്രങ്ങൾ കാണാം.

sarayu photo gallery

സരയു ചിരിച്ചാൽ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല . തരംഗമായി സരയു മോഹന്റെ പുത്തൻ ചിത്രങ്ങൾ .