in ,

സിനിമയിൽ തന്നെ കെട്ടിപിടിച്ചു അഭിനയിക്കാൻ പറ്റില്ലെന്ന് ആ നടി മുഖം നോക്കി പറഞ്ഞു.. സിനിമയിലെ എല്ലാവരും പറഞ്ഞിട്ടും താരം അതിന് തയ്യാർ ആയില്ല.. യോഗി ബാബു… !!

തമിഴ് സിനിമയിൽ ഇപ്പോൾ കോമഡി നടനായും സഹതാരമായും അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് യോഗി ബാബു. ഷൂട്ടിംഗ് കാണാൻ പോയപ്പോൾ രാം ബാല ഇദ്ദേഹത്തെ കാണുകയും തുടർന്ന് ഇദ്ദേഹത്തെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി ക്ഷണിക്കുകയായിരുന്നു. കോമഡി ടെലിവിഷൻ പാരമ്പരയിലാണ് താരത്തിന് അവസരം നൽകിയത്.

എന്നാൽ സിനിമയിൽ യോഗി ആദ്യമായി അരങ്ങേറുന്നത് ശിവ കാർത്തികേയൻ ചിത്രമായ മാൻ കരട്ടെയിൽ കൂടിയാണ്. ശേഷം കോളമാവ്‌ കോക്കിലെയെന്ന സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയുള്ള വേഷം ഒരുപാട് കൈയടി നേടിയിരുന്നു. ഇപ്പോൾ ഇതാ നയൻ‌താരയുടെ കൂടെ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് താരം. കോളമാവ് കോക്കിലെ എന്ന സിനിമയിയിലെ കല്യാണത വയസ്സ് എന്നഗാനം തമിഴ് സിനിമയിലും പുറത്തും ഒരുപാട് ഹിറ്റ് ആയിരന്നു. നയൻ‌താരയുടെ വേഷത്തിനെ ഇഷ്ടപെടാൻ ശ്രമിക്കുന്ന രംഗങ്ങൾ ആണ് ഈ ഗാനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സിനിമയിൽ ഓരോ സീൻ ചെയ്യുമ്പോഴും നയതാര തനിക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു എന്നും താരം പറഞ്ഞിരുന്നു.

ഇതിന് മുൻപ് നയൻ‌താരയുടെ കൂടെ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ തന്നെ കെട്ടിപ്പിടിക്കുന്ന ഒരുരംഗം സിനിമയിൽ ഉണ്ടയിരുന്നു എന്നാൽ സിനിമയിൽ തന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ല എന്ന് തന്റെ മുഖം നോക്കി നയൻ‌താര പറഞ്ഞിരുന്നു. സിനിമയിലെ എല്ലാവരും അപേക്ഷിച്ചിട്ടും താരം അതിന് തയ്യാർ ആയിരുന്നില്ല. എന്നാൽ അങ്ങനെയുള്ള അനുഭവങ്ങൾ ആദ്യകാലങ്ങൾ നേരിട്ട തനിക്ക് പിന്നീട് നയതാരയുടെ കൂടെ അഭിനയിച്ചപ്പോൾ ഒരുപാട് സന്തോഷങ്ങൾ നിറഞ്ഞതായിരുന്നു എന്നും യോഗി ബാബു പറഞ്ഞു.

Written by admin

മരയ്‌ക്കാര്‍ തിയേറ്ററിലോ, ഒടിടിയിലോ? റിലീസ് ചര്‍ച്ചകള്‍ക്കായി തിയേറ്റര്‍ ഉടമകളുടെ യോഗം

സിനിമ ഷൂട്ടിങ്ങിനിടയിൽ പെട്ടന്നായിരുന്നു ആ സംവിധായകൻ തന്നോട് അടിവസ്ത്രം അഴിച്ച് കാണിക്കാൻ പറഞ്ഞത്… ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര… !!