in ,

ഫുൾ വീഡിയോ സെൻ്റ് ചെയ്യുമോ എന്ന് ചോദിച്ച ഞരമ്പന് കലക്കൻ മറുപടി കൊടുത്തു യാഷിക, താരത്തിന്റെ മറുപടി ഇങ്ങനെ

ബിഗ് സ്ക്രീനിലൂടെ ശ്രദ്ധേയയായി മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യാഷിക ആനന്ദ്. സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഏറെ ആരാധകരുള്ള ഈ താരം ബിഗ് ബോസ് പരിപാടിയിലൂടെയാണ് ആളുകൾക്ക് കൂടുതൽ പരിചിതയാകുന്നത്. ഇൻസ്റ്റാഗ്രാം മോഡലായി കരിയർ ആരംഭിച്ച യാഷിക, 2016 മുതലാണ് അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. മികച്ച അഭിനേത്രിയായി പേരുകേട്ട ഇവർ ഏതുതരത്തിലുള്ള കഥാപാത്രമാണെങ്കിലും അനായാസം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കൂടുതലായും തമിഴ് സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട ഉള്ള യാഷിക ആദ്യമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത് അത് 2016 പുറത്തിറങ്ങിയ കാവലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. പിന്നീട് മികച്ച ധാരാളം ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ഇന്ന് തമിഴിലും തെന്നിന്ത്യയിലും മാത്രമല്ല ഇന്ത്യയൊട്ടാകെ ധാരാളം ആരാധകരുള്ള ഒരു നടിയാണ് യാഷിക. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ അത്യന്തം മികവോടെ തന്നെ അവതരിപ്പിക്കുന്നതിൽ ആണ് താരത്തിന്റെ കഴിവ്.

മോഡലിംഗ് രംഗത്ത് ആദ്യമേ കഴിവ് തെളിയിച്ച അതിനാൽ എന്നാൽ ധാരാളം ആരാധകർ അഭിനയ മേഖലയിൽ തുടക്കകാലത്ത് തന്നെ താരത്തിന് ഉണ്ടായിരുന്നു. അതിനാൽ കരിയറിൻറെ ആദ്യകാലത്ത് തന്നെ ശ്രദ്ധിക്കപ്പെടാൻ യാഷികയ്ക്ക് കഴിഞ്ഞു. അഭിനയ മേഖലയിലും മികച്ച തന്നെ എന്നെ നിന്നതിനാൽ ചുരുങ്ങിയ കാലഘട്ടത്തിൽ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

അഭിനയം തുടങ്ങിയ അതേ വർഷം തന്നെ പുറത്തിറങ്ങിയ ധ്രുവങ്ങൾ 16 എന്ന സിനിമ ഉമ്മ എൻറെ ജീവിതത്തിൽ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. താരത്തിന് കരിയറിലെ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു ആ സിനിമയിലേത് എന്ന് തന്നെ പറയാം. ഈ സിനിമയിലെ മികച്ച അഭിനയത്തെ തുടർന്ന് എന്ന കരിയറിൽ മറ്റ് ധാരാളം നല്ല ചിത്രങ്ങൾ ലഭിക്കാനും സാധിച്ചു. മണിയാർ കുടുംബം, പാടം, അഡൽട്ട് ഹ്യുമർ ചിത്രമായ ഇരുട്ട് അറയിൽ മുരട്ട് കുത്ത് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിൽ താരം പ്രശംസ പിടിച്ചു പറ്റി.

അഭിനയത്തിലും മോഡലിംഗിലും എന്ന പോലെ തന്നെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം ഏറെ സജീവമാണ്. തൻറെ മോഡൽ ചിത്രങ്ങളും വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കരിയർ പീക്ക് ടൈമിൽ നിൽക്കുമ്പോഴാണ് താരത്തിന് വലിയൊരു ആക്സിഡൻറ് സംഭവിക്കുകയും വലിയ പരിക്കുകൾ ഏൽക്കുകയും സുഹൃത്ത് മരണപ്പെടുകയും ചെയ്തത്. എന്നാൽ ഇപ്പോൾ മരുന്നുകളുടേയും യോഗ പോലുള്ള ഫിറ്റ്നസ് രീതികളിലൂടെയും താരം ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. താരം ഇപ്പോൾ പങ്ക് വയ്ക്കുന്ന ഫോട്ടോകൾ എല്ലാം മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കാറുണ്ട്.

എന്നാൽ താര ത്തിൻറെ ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു കമൻറും അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. ആക്സിഡൻറ് വീഡിയോ സെൻറ് ചെയ്യൂ വൈ ഭാഗം എന്നാണ് ഒരാൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമൻറ് ചെയ്തിരിക്കുന്നത്. നീ ജനിച്ച വീഡിയോ ഒന്ന് സെൻറ് ചെയ്യു അതിലും നല്ല വൈബ് ഞാൻ ഉണ്ടാക്കാമെന്നാണ് താരം മറുപടി നൽകുന്നത്. എന്തായാലും ഇത്തരക്കാർക്ക് ഇങ്ങനെ തന്നെ മറുപടി നൽകണമെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.

Written by admin

എനിക്കും മറ്റു സ്ത്രീകളെ പോലെ തന്നെ അതിനൊക്കെ ആഗ്രഹമുണ്ട്, പക്ഷേ.. ലക്ഷ്മി ശർമ്മ വെളിപ്പെടുത്തുന്നു

പുതിയ കിടിലൻ മേക്കോവറിൽ ഞെട്ടിച്ച് നടി വരദ, ആളാകെ മാറിപ്പോയല്ലോ എന്ന് ആരാധകർ.. ഫോട്ടോസ്