in

സൂപ്പർ താരങ്ങൾക്ക് ഒപ്പം എല്ലാം അവസരങ്ങൾ ധാരാളം ലഭിച്ചിട്ടും ആ ഭാഗ്യം മാത്രം വിമലാ രാമന് ലഭിച്ചില്ല, ഇപ്പോൾ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും നസ്രാണി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെയും എല്ലാം നായികയായി എത്തി കൈയ്യടി നേടിയ നടിയാണ് വിമല രാമന്‍.

ഏറെ നാളുകള്‍ ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നടി ഒപ്പം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് നടിയുടെ വിവാഹ വാര്‍ത്തകളാണ്. ഉണ്ണാലെ ഉണ്ണാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന വിനയ് റായ് ആണ് വിമല രാമന്റെ വരന്‍.

Vimala Raman hot photo

ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുണ്ണഗൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് ബോയ് ഇമേജ് നേടിയ നടനാണ് വിനയ് റായ്. വിനയ് റായ് യും വിമല രാമനും വര്‍ഷങ്ങളായി പ്രണയത്തിലാണ്. തങ്ങളുടെ മനോഹര നിമിഷങ്ങളിലെ ചിത്രങ്ങളും അവധി ആഘോഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഇപ്പോള്‍ ഇരുവരും ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് എന്നതാണ് പുതിയ വിവരം. വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

തിയ്യതി അധികം വൈകാതെ പുറത്ത് വിടും. സൗത്ത് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരം ആണ് വിമല രാമൻ. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട് എന്നതും താരത്തിന്റെ പ്രത്യകതയാണ്.

അഭിനേത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം. ജനിച്ചതും വളർന്നത് എല്ലം ഓസ്ട്രേലിയയിൽ ആണ്. പിന്നീട് ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. നിരവധി ആരാധകർ ആണ് താരത്തെ ഇഷ്ട്ടപെടുന്നത്.

2005ൽ ഒരു തമിഴ് ചിത്രത്തിലൂടെ ആണ് താരം തന്റെ സിനിമ ജീവിതം തുടങ്ങുയത്. മലയാളത്തിൽ സുരേഷ് ഗോപിയുടെ ടൈം എന്ന സിനിമയിലൂടെ ആണ് താരം മലയാളത്തിൽ സജീവമായത്. പിന്നീട് താരം നിരവധി ചെറുതും വലുതുമായി നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ എപ്പോളും വളരെ സജീവമാണ് താരം. താരത്തിന്റെ എല്ലാവിശേങ്ങളും ഫോട്ടോസും ഒരു മടിയും കൂടാതെ നിരന്തരം പങ്കുവെയ്ക്കാറുണ്ട് താരം. അവസാനമായി തരാം മലയാളത്തിൽ അഭിനയിച്ചത് മോഹൻലാൽ നായകൻ ആയ ഒപ്പം എന്ന സിനിമയിലാണ്. അതിലെ താരത്തിന്റെ കഥാപാത്രം ഇന്നും ആരാധകരുടെ മനസിൽ മായാതെ നില്ക്കുന്നുണ്ട്.

Written by Editor 3

ബെഡ്‌റൂം സീൻ ആദ്യമായി ചെയ്തത് മമ്മൂട്ടിക്കൊപ്പം, എന്റെ മരണവാർത്ത പോലും ഞാൻ അന്ന് കേട്ടു; നടി അഞ്ജു പറയുന്നു..!

തന്റെ മാറിടത്തിൽ അയാൾ അനുവാദം ഇല്ലാതെ പെട്ടെന്ന് ആയിരുന്നു കയറി പിടിച്ചത്ഞെ; ടികുന്ന അനുഭവം വെളിപ്പടുത്തി നടി സോനം കപൂർ