in

എൻറെ ശക്തിയുടെ നെടുംതൂണായവൾ : പ്രിയതമയെ ചേർത്തുപിടിച്ച്  വിവാഹ വാർഷികത്തിൽ വിജയ് ബാബു

വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെ ചേർത്തു പിടിച്ച്  നിർമ്മാതാവും നടനുമായ വിജയ് ബാബു. ഭാര്യ സ്മിതയും മകനും അടങ്ങുന്ന കൊച്ചു കുടുംബമാണ് വിജയ് ബാബുവിന്റെത്.വിവാദങ്ങളിൽ പെട്ടിരുന്നപ്പോൾ വിജയവാബുവിനെ ചേർത്തുപിടിച്ചത് ഭാര്യ സ്മിതയായിരുന്നു. യുവനടിയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസിൽ വിയ് ബാബു മാധ്യമങ്ങൾക്ക് മുന്നിൽ ആക്രമിക്കപ്പെട്ടിരുന്നു. യുവ നടിയുടെ പേര് വെളിപ്പെടുത്തിയതും വലിയ വിവാദമായിരുന്നു.

പിന്നാലെ ഇരുവർക്കും സൈബർ ആക്രമണം രൂക്ഷമായിരുന്നു. കുറച്ചു നാൾ വിദേശത്തായിരുന്നു വിജയ് ബാബു. നാട്ടിൽ തിരികെ ആദ്യം ചെയ്തത് ഭാര്യയുമൊത്ത് ക്ഷേത്ര സന്ദർശനം നടത്തുക എന്നതായിരുന്നു.കേസിൽ അകപ്പെട്ട നിൽക്കുമ്പോഴും ഭാര്യ സ്മിതയായിരുന്നു വിജയ് ബാബുവിന് കൈത്താങ്ങായി നിന്നിരുന്നത്. ഈയടുത്ത് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും ഇരുവരും തമ്മിലുള്ള സന്തോഷ ജീവിതത്തെ ക്കുറിച്ചും മനസു തുറന്നിരുന്നു.

” വിവാഹ വാർഷിക ആശംസകൾ . എന്റെ ശക്തിയുടെ നെടും തൂണായി അവിടെ ഉണ്ടായിരുന്നതിന് നന്ദി !!
പിന്നിൽ ഇരിക്കുന്ന വർഷങ്ങളുടെ എണ്ണം അറിയാൻ ആഗ്രഹിക്കുന്നവർ” എന്ന് കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു വിവാഹദിനത്തിൽ ഭാര്യയുമൊത്തുള്ള ചിത്രം വിജയ് ബാബു പങ്കുവെച്ചത്.

Written by amrutha

1000,00 രൂപയുടെ ബാഗും, 54 കോടി രൂപയുടെ ആഡംബര വസ്തുക്കളും: ആരാധ്യയുടെ ലൈഫ് സ്റ്റൈൽ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

‘സെറ്റ് സാരിയുടുത്ത് കേരള തനിമയിൽ നടി ‘അനഘ സ്റ്റിബിൻ ‘….സൂപ്പറെന്ന് ആരാധകർ..!!!