in

‘സെറ്റ് സാരിയുടുത്ത് കേരള തനിമയിൽ നടി ‘അനഘ സ്റ്റിബിൻ ‘….സൂപ്പറെന്ന് ആരാധകർ..!!!

മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് പുതുമുഖ താരങ്ങളുണ്ട്.ഒരുപാട് സിനിമയിലൊന്നും അഭിനയിക്കാതെയാണ് ഇത്തരത്തിലുള്ള താരങ്ങൾ ആരാധകരുടെ ഇഷ്ട്ട താരമായി മാറുന്നത്.അത്തരത്തിൽ ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ചു കൊണ്ട് ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ നടിയും മോഡലുമാണ് അനഘ സ്റ്റിബിൻ.കിടു എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്.ഈ ഒറ്റ സിനിമയിൽ മാത്രമാണ് താരം ഇതുവരെയും അഭിനയിച്ചിട്ടുള്ളൂ .റീൽസ് വീഡിയോകൾ ചെയ്തുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ സജീവമായത്.

ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഷോർട്ട് ഫിലിമിലും വെബ്‌സീരിസിലും അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തിൽ അരങ്ങേറുന്നതിന് മുൻപ് തന്നെ മോഡലിങ്ങിൽ സജീവമായിരുന്നു താരം.അഭിനയത്രി മാത്രമല്ല താരം ഒരു ഡോക്ടർ കൂടിയാണ്.

ഈ വർഷം ജനുവരിയിൽ ആയിരന്നു താരത്തിന്റെ വിവാഹം.നീണ്ട വർഷത്തെ പ്രണയത്തിന് ഒടുവിലാണ് താരം വിവാഹം കഴിച്ചത്.ആരാധകർ വലിയ രീതിയിൽന വിവാഹം ആഘോഷിച്ചത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ശക്തി.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.സെറ്റ് സാരിയിൽ കേരള തനിമയിലാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.സാരിയിൽ ഇതിന് മുൻപും താരം ഫോട്ടോസ് പോസ്റ്റാക്കിയിട്ടുണ്ട്.വൈറലായ താരത്തിന്റെ കേരള സാരി ഫോട്ടോസ് കാണാം.

Written by admin

എൻറെ ശക്തിയുടെ നെടുംതൂണായവൾ : പ്രിയതമയെ ചേർത്തുപിടിച്ച്  വിവാഹ വാർഷികത്തിൽ വിജയ് ബാബു

പൊണ്ടാട്ടിക്ക് സർപ്രൈസുകളുമായി ജീവ: ആശംസകളുമായി സോഷ്യൽ മീഡിയ