in

ഒരു ചാനൽ മേധാവി എന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചു, സൂപ്പർ താരത്തിന്റെ മകളായിട്ടും എന്റെ അനുഭവം ഇതാണ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരലക്ഷ്മി ശരത്കുമാർ

തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുത്ത അഭിനേത്രിയാണ് വരലക്ഷ്മി ശരത്കുമാര്‍. 2012 പുറത്തിറങ്ങിയ പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സിനിമ പാരമ്പര്യ മുള്ള കുടുബത്തില്‍ നിന്നാണ് തരാം സിനിമയില്‍ എത്തിയത്.

താരത്തിന്റെ അച്ഛന്‍ ശരത് കുമാര്‍ അറിയപെടുന്ന ഒരു സിനിമ താരം ആണ്. എന്നാല്‍ അച്ഛന്‍ ഒരു താരം ആയത് കൊണ്ട് അതില്‍ തനിക്ക് ഒരു ഗുണവും ഇല്ല എന്നാണ് നടി പറയുന്നത്. ഇപ്പോള്‍ ഇതാ സിനിമയില്‍ താരങ്ങള്‍ നേടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറച്ചു വെളിപ്പെടുത്തുകയാണ് നടി.. അവരുടെ ആവിശ്യ പ്രകാരം കിടന്ന് കൊടുത്താല്‍ സിനിമയില്‍ അവസരം ഒരിക്കലും കുറയില്ല എന്നാണ് നടി പറയുന്നത്.

തന്നോട് ഇത് പോലെ പെരുമാറിയിട്ടുണ്ട്. അച്ഛന്‍ ഒരു അറിയപ്പെടുന്ന താരം ആയിട്ട് പോലും അവര്‍ തന്നെയും വെറുതെ വിട്ടിട്ടില്ല. മോശമായി പലരും തന്നോട് പെരുമാറിയിട്ടുണ്ട് എന്നാണ് നടി പറഞ്ഞത്. എന്നാല്‍ അവരുടെ ഉദ്ദേശത്തിന് തന്നെ കിട്ടൂല അറിഞ്ഞപ്പോള്‍ പല സിനിമയും നഷ്ടമായിട്ടുണ്ട് എന്നും വരലക്ഷ്മി വെളിപ്പെടുത്തി.

2008 വിഘ്നേശ് സംവിധാനം ചെയ്ത പോടാ പൊടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സ്വഭാവങ്ങളാണ് ആ വേഷം ചെയ്യാന്‍ പ്രേരണയായതെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു. ഏതാണ്ട് നാലു വര്‍ഷക്കാലം ചലച്ചിത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുനില്‍ക്കുകയും ഒടുവില്‍ 2012 ചിത്രം പുറത്തിറങ്ങുകയും ആയിരുന്നു.

ചിത്രത്തിനോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മിയുടെ അഭിനയവും വിമര്‍ശകരില്‍ നിന്ന് അനുകൂലമായ അഭിപ്രായങ്ങള്‍ സ്വന്തമാക്കി. സാമ്പത്തികപരമായി ശരാശരി വിജയം നേടിയ ഈ ചിത്രം മള്‍ട്ടിപ്ലെക്സ് തീയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനവിജയം കരസ്ഥമാക്കിയിരുന്നു.

പോടാ പോടീ പുറത്തിറങ്ങിയശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്ത മത ഗജ രാജ എന്ന ചിത്രത്തില്‍ വിശാലിന് ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ചിത്രം പുറത്തിറക്കാന്‍ ആകാതെ വരികയായിരുന്നു. ലക്ഷ്മി അഭിനയിച്ച രണ്ടാമതായി പുറത്തിറങ്ങിയ ചിത്രം കന്നഡയിലെ മാണിക്യ ആയിരുന്നു.

2011 പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കന്നട ചലച്ചിത്രനടന്‍ സുദീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാണിക്യ മാറിയിരുന്നു. 2014ല്‍ തന്നെ ബാല സംവിധാനം ചെയ്ത താരേ അപ്പാടെ എന്ന ചിത്രത്തില്‍ വരലക്ഷ്മി അഭിനയിച്ചു. ഈ ചിത്രത്തില്‍ കരകാട്ടം നര്‍ത്തകിയുടെ വേഷം അവതരിപ്പിക്കുന്നതിനു വേണ്ടി ഏതാണ്ട് 10 കിലോ ഭാരം കുറയ്ക്കുകയും ഉണ്ടായി.

2016 മമ്മൂട്ടിയോടൊപ്പം കസബ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് താരം മലയാള ഭാഷയിലേക്കുള്ള തന്റെ ചുവടെ വെക്കുകയുണ്ടായി.കസബയിലേക്കുള്ള അവസരത്തെ പറ്റി താരം ട്വിറ്ററില്‍ കുറയുകയുണ്ടായി. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു വലിയ അവസരം ആണെന്ന് ആണ് അന്ന് താരം പറഞ്ഞത്.

കൂടാതെ മലയാള ചിത്രമായ ആകാശമിഠായിയിലും ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും പിന്നീട് ചില പ്രശ്നങ്ങള്‍ കാരണം ചിത്രത്തില്‍നിന്ന് താരം പിന്മാറുകയായിരുന്നു. 2017 ഒക്ടോബര്‍ 14 മുതല്‍ ഒരു റിയാലിറ്റി ഷോയുടെ അവതാരികയായി താരം പ്രവര്‍ത്തിച്ചിരുന്നു. 2018 വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുരുകദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സര്‍ക്കാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Written by admin

അയാൾ പെട്ടെന്ന് ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ, മുന്നിൽ നിന്ന് തന്നെനോക്കി സ്വ യംഭോ ഗം ചെയ്ത യുവാവിനെകുറിച്ച് നടി വിദ്യാ ബാലൻ വെളിപ്പെടുത്തുന്നു

മിന്നിത്തിളങ്ങി മാളവിക.. ആരാധകരുടെ മനം കവർന്ന് മാളവികയുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്: ഫോട്ടോസ്