in

‘തൊലി പോലുള്ള വസ്ത്രം ധരിച്ചെത്തി ഗ്ലാമർ താരം’ഉർഫി ജാവേദ്’…വീഡിയോ കണ്ട് അന്തം വിട്ട് ആരാധകർ..വീഡിയോ കാണാം !!

ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഗ്ലാമർ സുന്ദരിയാണ് നമ്മുടെ ഉർഫി ജാവേദ്.മോഡലിങ്ങിൽ കുടിയാണ് താരം തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ സജീവമായ താരം വളരെ പെട്ടന്ന് തന്നെ ടെലിവിഷൻ മേഖലയിൽ അരങ്ങേറുകയായിരുന്നു.2016 ൽ പുറത്തിറങ്ങിയ ടെലിവിഷൻ സീരീസ് ബഡെ ഭയ്യ കി ദുൽഹനിയ’എന്ന ഡ്രാമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ടെലിവിഷൻ മേഖലയിൽ അരങ്ങേറുന്നത്.അതിന് ശേഷം ഒരുപാട് ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം ഫെയ്മസ് ആക്കിയത്.

എന്നാൽ താരത്തെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്.2020 സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ്‌ബോസിന് ശേഷമാണ്.ഷോയിൽ ഒരുപാട് ആരാധകരുള്ള ഒരു മത്സരാർത്ഥിആയിരന്നു താരം.അതിന് ശേഷമാണ് താരം പ്രേക്ഷകരുടെ മനസിൽ കയറുന്നത്.ഇന്നിപ്പോൾ ഇന്ത്യ ഒട്ടാകെ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവും തന്നെയാണ് ഉർഫി എന്ന താരത്തെ സോഷ്യൽ മീഡിയിൽ സ്റ്റാറാക്കുന്നത്.

സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.പലപ്പോഴായി താരത്തിന്റെ വസ്ത്രധാരണ രീതിയെ ചൊല്ലി ഒരുപാട് വിവാദങ്ങൾ സോഷ്യൽ മീഡിയിൽ ഉടലെടുക്കാറുണ്ട്.എന്നാൽ അതൊന്നും താരം മൈൻഡ് പോലും ചെയ്യാറില്ല.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു ഹോട് വീഡിയോ.തൊലി പോലെയുള്ള വസ്ത്രം ധരിച്ചിട്ടാണ് താരം എത്തിയത്.താരത്തിന്റെ വീഡിയോ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ.

Written by admin

ഇടതൂർന്ന മുടികൾ മുറിക്കാനുള്ള കാരണം ഇതാണ് :   പുതിയ മേക്ക് ഓവറിനെക്കുറിച്ച് അമ്പിളി ദേവി

വലിയ ശരീരം ഉണ്ടെന്നേയുള്ളൂ, മനസ്സ് കൊച്ചു കുട്ടികളുടേതുപോലെയാണ്, സുരേഷ് ഗോപിയെ കുറിച്ച് ഉണ്ണി മുകുന്ദൻ!