in ,

ടിക് ടോക്ക് താരം മുത്തുമണി പെട്ടൂ…. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ ഡിപിച്ച് ഗർഭണിയാക്കി ടിക് ടോക്ക് താരം അമ്പിളി…. !!!

vignesh tiktok

ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോറമിൽ നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരം ആയിരുന്നു മുത്തുമണി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന അമ്പിളി.

എന്നാൽ ഇപ്പോൾ താരത്തിനെതിരെ പീഡന കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാവാത്ത പെൺ കുട്ടിയെ ആണ് അമ്പിളി എന്ന വിഘ്നേഷ് കൃഷ്ണൻ പീ ഡിപ്പിച്ചു ഗർഭിണിയാക്കിയത്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് പെൺ കുട്ടിയെ ഇവൻ പരിചയപെടുന്നത്. പിനീട്‌ പരിചയം സൗഹൃദം ആയി മാറുകയും അങ്ങനെയാണ് പെൺ കുട്ടിയെ കൂട്ടി ബൈക്കിൽ കൊണ്ട് പോയി പീഡിപ്പിക്കുന്നത്.

ഒടുവിൽ പെൺ കൂട്ടി ഗർഭിണി ആയത്തോട് കൂടിയാണ് വിവരങ്ങൽ പുറത്ത് വന്നത്. ഇപ്പോൾ പെൺ കുട്ടിയുടെ കുടുംബത്തിന്റെ പരാതിൽ ആണ് പോലീസ് കേസ് എടുത്ത് വിഘ്‌നേഷിനെ അറസ്റ്റ് ചെയ്തത്. ടിക് ടോക്കിൽ കൂടിയാണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത് അബിലി മുത്തുമണി എന്നീ പേരിലും താരം അറിയപ്പെട്ടിരുന്നു. സങ്കട വീഡിയോസ് ചെയ്താണ് ഇവൻ ആരാധകരെ നേടിയെടുത്തത്. അതിലുടെ നിരവധി ഫോള്ളോവെഴ്സിനെ ഇവൻ നേടിയെടുത്ത്. ഒടുവിൽ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ ആണ് ഇവൻ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രമിലും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

അതിനിടയിൽ ആണ് ഇപ്പോൾ താരത്തെ പീഡന കേസിൽ അറസ്റ്റ് ചെയ്തത്. കുടുതൽ പെൺ കുട്ടികളോട് ബദ്ധം ഉണ്ടോയെന്ന് അനേഷികുകയാണ് പോലീസ്. വിവാഹം വക്താനാം നൽകി ചതിക്കുകയും ഗർഭിണിയാകുകയും ചെയ്തു എന്ന് പറഞ്ഞാണ് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്തായാലും താരത്തിന്റെ ഈ വാർത്തയറിഞ്ഞു ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Written by admin

baros mohanlal

മോഹൻലാൻ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഒരു ദിവസത്തെ ചിത്രീകരണ ചെലവ് എത്രയാണെന്ന് അറിയാമോ….. വെളിപ്പെടുത്തി നിർമാതാവ്… !!!

krishnakumar birthday

കൃഷ്ണകുമാറിന്റെ അമ്പത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി ഭാര്യയും നാല് മകളും….. !!!