in ,

എന്തുകൊണ്ടാണ് വളക്കാപ്പ് ചടങ്ങിൽ  കറുപ്പ് സാരി ഉടുത്തത്: ആചാരങ്ങളെ കുറിച്ച് താരാകല്യാൺ

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ സൗഭാഗ്യ വെങ്കിടേഷ് ന്റെ വളക്കാപ്പ് ചടങ്ങിനെ ചിത്രങ്ങളും വീഡിയോകളും ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് , ഇപ്പോഴിതാ  ചടങ്ങിനെ കുറിച്ചും എന്തുകൊണ്ടാണ്  സൗഭാഗ്യ കറുത്ത സാരി  ധരിച്ചത് എന്നതിനെക്കുറിച്ചും താരങ്ങൾ പങ്കുവയ്ക്കുകയാണ്. ഗർഭിണിയായിരിക്കെ മറ്റുള്ളവരുടെ കണ്ണു തട്ടുക പതിവാണെന്നും അത്തരത്തിലുള്ള ദൃഷ്ടി ദോഷങ്ങൾ പോകാൻ വേണ്ടിയാണ് കറുത്ത സാരിയണിഞ്ഞതെന്നും അതൊരു ചടങ്ങിന് ഭാഗമാണെന്നും താരകല്യാൺ പറഞ്ഞു.സാധാരണ വിശേഷപ്പെട്ട ചടങ്ങുകളിൽ  കറുപ്പ് വസ്ത്രങ്ങൾ ധരിക്കാൻ പാടുള്ളതല്ല  എന്നാൽ ഗർഭിണികളെ സംബന്ധിച്ച് വളകാപ്പ് ചടങ്ങ് ൽ കറുത്ത വസ്ത്രം ധരിക്കണമെന്ന് ആണ്  ആചാരം.

ഒരുപിടി നല്ല സിനിമകളിലൂടെയും മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരകല്യാൺ ന്റെ മകളാണ് സൗഭാഗ്യ. ഡബ്സ്മാഷ് വീഡിയോകൾ പങ്കുവെച്ചുകൊണ്ട് ആയിരുന്നു സൗഭാഗ്യ മലയാളികൾക്കിടയിൽ സുപരിചിതയായത്. പിന്നീട് യൂട്യൂബിലും താരം സജീവമായിരുന്നു. സുഹൃത്ത് അർജുനും ഒത്തുള്ള വിവാഹത്തിനുശേഷം  സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു .

ഗർഭകാലം ആഘോഷിക്കുകയാണ് എന്നും ആഘോഷത്തിന് തുടക്കം ആണെന്നും താരം പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആണ് ആഘോഷത്തിൽ പങ്കുചേരുന്നത്.  അച്ഛൻ രാജാറാം മരണപ്പെട്ടിരുന്നു, അതിനുശേഷം സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിരുന്നില്ല. ശേഷം വീണ്ടും തിരിച്ചു വരികയായിരുന്നു. അമ്മയും മകളും മികച്ച നർത്തകികൾ കൂടിയാണ് സൗഭാഗ്യയുടെ ഭർത്താവ് അർജുൻ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിച്ചിരുന്നു.

Written by admin

ഭർത്താവ് ഷാരുഖ് ഖാന് മറ്റ് സ്ത്രീകളോട് താല്പര്യം തോന്നിയാൽ ഭാര്യയായ നിങ്ങൾ എന്ത് ചെയ്യും… ആ ചോദ്യത്തിന് തകർപ്പൻ മറുപടി നൽകി ഗൗരി ഖാൻ….. !!!

ഗര്‍ ഭ ച്ഛിദ്രം നടത്തിയവള്‍, മറ്റൊരാളുമായി പ്രണയം എന്നൊക്കെ പറഞ്ഞു, പ്രതികരണവുമായി സാമന്ത