in

ഇത്രയും വർഷം കൂടെ ഉണ്ടായിട്ടത് ഇറങ്ങിപ്പോയപ്പോൾ ഹൃദയം പൊട്ടിപ്പോയി കണ്ണുനിറഞ്ഞ് താര കല്യാൺ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടി താര കല്യാണിന്റേത്. സിനിമാ സീരിയൽ രംഗത്ത് സജീവമാണ് താരം. ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താര കല്യാണ്. മറ്റൊന്നുമല്ല, പുതിയ ഒരു കാര്‍ വാങ്ങിക്കാന്‍ പോകുന്നു. അതിന്റെ അഡ്വാന്‍സ് പേയ്‌മെന്റ് നടത്തി. ഇനി ഒരാഴ്ചയ്ക്കകം വണ്ടി എത്തും. നിലവില്‍ താര കല്യാണിന് ഒറു ഹോണ്ടസിറ്റിയാണ് ഉള്ളത്. അത് എക്‌സ്‌ചേണ്ട് ചെയ്ത് സിലേറിയോ ആണ് ഇപ്പോള്‍ പുതുതായി വാങ്ങിക്കാന്‍ പോകുന്നത്.

ഇപ്പോള്‍ ഇത് വേണോ എന്ന് മകള്‍ സൗഭാഗ്യ ചോദിച്ചുവത്രെ. നോക്കിയിട്ട് മറ്റേതെങ്കിലും മതിയോ എന്ന് ചോദിച്ചു. പക്ഷെ ഇപ്പോഴുള്ള ഒറ്റയ്ക്കുള്ള യാത്രയില്‍ എനിക്ക് ഒരു ചെറിയ വണ്ടി മതി, അതുകൊണ്ട് സിലേറിയോ തന്നെ എടുത്തു. ബ്ലാക്ക് കളര്‍ ആയിരുന്നു ആഗ്രഹിച്ചത്. ആ കളര്‍ കിട്ടാന്‍ പ്രയാസമാണെങ്കിലും, ദൈവം സഹായിച്ച് അത് തന്നെ കിട്ടി. ടെസ്റ്റ് ഡ്രൈവൊക്കെ ചെയ്ത സന്തോഷത്തിലാണ് താര കല്യാണ്‍.

2012 ൽ വാങ്ങിയ ഹോണ്ട സിറ്റിയാണ് മാറ്റിയത്. ഒരുപാട് ഓർമകൾ സമ്മാനിച്ച തന്റെ സന്തത സഹചാരിയായിരുന്നു ആ കാർ എന്നും കാർ ഇറങ്ങിപ്പോയപ്പോൾ തന്റെ ഹൃദയം പൊട്ടിപ്പോയെന്നും താര കല്യാൺ പറഞ്ഞു. പന്ത്രണ്ട് വർഷം കൂടെ ഉണ്ടായിരുന്ന വണ്ടിയാണെന്നും ഇത്രയും വർഷം കൂടെ ഉണ്ടായിട്ടത് ഇറങ്ങിപ്പോയപ്പോൾ അയ്യോ പറയാൻ വയ്യ എന്നും താര കല്യാൺ പറയുന്നു.

Written by admin

സംഘട്ടന രം​ഗത്തിനിടെ സംഭവിച്ച ചതവും മുറിവുകളും, കൽക്കിക്കായി അനുഭവിച്ച കഷ്ടപ്പാടുകൾ പറഞ്ഞ് അന്ന ബെൻ

പ്രായമാകുമ്പോൾ വെള്ളം ഇറ്റിച്ചു തരാൻ ആരുമുണ്ടാവില്ലെന്ന് കമന്റ്, ഞാൻ ഒരു ദ്വീപിലാണ് താമസം. അവിടെ വെള്ളത്തിന് പഞ്ഞമില്ലെന്ന് ​ഗോപി സുന്ദറിന്റെ കലക്കൻ മറുപടി