in

‘അമ്പോ..!! സാരിയിൽ ക്യൂട്ടായി നടി’തൻവി റാം’…ചിത്രങ്ങൾ വൈറൽ…!!!

അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് തൻവി റാം.അരങ്ങേറിയ ആദ്യ സിനിമ തന്നെ മലയാളക്കരയിൽ വൻ വിജയം നേടിയതോടെ താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.മോഡലിങ്ങിൽ തിളങ്ങിയതോടെയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

മലയാളക്കരയിൽ വൻ വിജയം നേടിയെടുത്ത’അമ്പിളി’എന്ന സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറിയത്.ആദ്യ സിനിമയ്ക്ക് ശേഷം താരം അഭിനയിക്കുന്നത് കപ്പേള എന്ന സിനിമയിലാണ്. ആ സിനിമയും സൂപ്പർ ഹിറ്റായിരുന്നു അതോടെയാണ് താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.

അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.മോഡലിങ്ങിൽ കഴിവ് തെളിയിച്ചതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.അഭിനയിച്ച രണ്ട് സിനിമയും വൻ വിജയം ആയിരന്നു നേടിയെടുത്തത്.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.

അഭിനയത്തിൽ തിളങ്ങിയതോടെ സോഷ്യൽ മീഡിയയിലും സജീവമാവുകയായിരുന്നു താരം.സോഷ്യൽ മീഡിയയിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

സുരേഷ് ഗോപിയുടെ വീട്ടിൽ ആഘോഷം.. ആഘോഷം ഗംഭീരമാക്കാൻ എല്ലാവരും എത്തി.. മക്കളെ കെട്ടിപ്പുണർന്നു രാധികയും

ഞാന്‍ ഭൂരിഭാഗവും അടുക്കളയില്‍ തന്നെയായിരുന്നു, ആ സമയത്ത് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നു, ശാലിനി നായര്‍