in

റെഡ് കട്ട് ഔട്ട് ഡ്രെസ്സിൽ കിടിലം ഹോട്ട് ലുക്കിൽ തമന്ന ഭട്ടിയ

തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് തമന്ന ഭട്ടിയ. തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നതിനു മുമ്പ് 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലെ മികവുറ്റ പ്രകടനമാണ് താരത്തെ ഏറ്റവുമധികം പ്രശംസയിൽ എത്തിച്ചത്. തമന്ന അരങ്ങേറ്റം കുറിച്ചതും ഈ ചിത്രങ്ങളിലൂടെ ആയിരുന്നു .

ലഭിച്ച ചിത്രങ്ങളിലൊക്കെ മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു തമന്നയെ തേടിയെത്തിയത്. അതുകൊണ്ട് 4 ഫിലിംഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു മുൻനിര നടി ആയിട്ടാണ് അവർ കരിയറിൽ മുൻപോട്ടു പോകുന്നത്.


ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് .ഗ്ലാമറസ് ലുക്കിൽ എത്തുന്ന തമന്ന ഇത്തവണയും പങ്കുവച്ചിരിക്കുന്നത് പതിവ് ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ്.

ബോല ശങ്കർ, റിതേഷ് നായകനാവുന്ന പ്ലാൻ എ ബ്ലാൻ ബി, നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പമുള്ള ബൊലേ ചുഡിയാൻ തുടങ്ങിയവയാണ് തമന്നയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ. മാത്രമല്ല ചില തമിഴ് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയും ബിഗ് സീരിയലുകളുടെയും ഭാഗമാകുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് .ചുവപ്പ് നിറത്തിലെ കട്ട് ഔട്ട് ഡ്രെസ്സിൽ കിടിലം ഹോട്ട് ലുക്കിലാണ് താരം ഏറ്റവും പുതിയ ചിത്രത്തിൽ എത്തിയിരിക്കുന്നത്.

Written by admin

സന്തോഷ വാർത്ത അറിയിച്ച് സുപ്രിയ.. രണ്ടാം തവണയാണ് ഇത് സംഭവിക്കുന്നത്.. ഏറ്റവും സന്തോഷം അല്ലി മോൾക്ക്..

‘അമ്പോ..!!! പിങ്കിൽ ക്യൂട്ടായി നടി’അദിതി രവി’… ഫോട്ടോസ് കാണാം…!!!