in

‘ഹോട്ട് ലുക്കിൽ ആരാധകരെ മയക്കി താര സുന്ദരി’തമന്ന’…ഹോട്ട് ലുക്ക് വൈറൽ..!!

ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താര റാണിയാണ് തമന്ന.2005 ൽ ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും ഹിന്ദി സിനിമയിൽ നിന്നും താരം സ്വന്തമാക്കിയിട്ടുണ്ട്.ഹിന്ദി അരങ്ങേറിയ അതെ വർഷം തന്നെയാണ് താരം തെലുങ്ക് സിനിമയിലും അരങ്ങേറുന്നത്.’ശ്രീ’എന്ന സിനിമയിൽ കൂടിയാണ് താരം തെലുങ്കുവിൽ അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ തെലുങ്ക് സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് വലുതും ചെറുതുമായി ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.ഇന്നിപ്പോൾ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് താരം.തെലുങ്ക്.തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചു.എന്നാൽ താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ സംഭവിച്ച സിനിമയായിരുന്ന ബ്രമാണ്ട ചിത്രം ബാഹുബലി.ഇതിലെ താരത്തിന്റെ അഭിനയം എങ്ങും മികച്ച അഭിപ്രയം നേടിയെടുത്തിരുന്നു.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ മുന്നിരയിൽ തന്നെയുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം പിന്നീട് ഹിന്ദി സിനിമയിൽ കൂടി തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുകയായിരുന്നു.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റഗ്രാമിൽ മാത്രം കോടികണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ.ജിം ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

മീനാക്ഷിക്ക് എപ്പോള്‍ വേണമെങ്കിലും എന്റയടുത്തേക്ക് വരാം, ഞാന്‍ കാത്ത് നില്‍ക്കുകയാണ് എന്ന് മഞ്ജു പറഞ്ഞു, ഭാഗ്യലക്ഷ്മി

നയൻതാര വിവാഹിതയാവുന്നു, ആശംസകളുമായി ആരാധകർ