in ,

ഞങ്ങളുടെ മിന്നി കളിക്കുന്നു!! സന്തോഷ നിമിഷം പങ്കുവെച്ച് സുപ്രിയ

സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ ആണ് ദുൽഖർ സൽമാനും പൃഥ്വിരാജും. ഇരുവരുടെയും ഭാര്യമാരുടെയും മക്കളുടെയും വിശേഷങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോളിതാ സോഷ്യൽ മീഡിയയിലൂടെ ഭാര്യ സുപ്രിയ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സുപ്രിയയുടെ മകൾ അല്ലിയും ദുൽഖർ സൽമാൻ എൻറെ മകൾ മറിയവുമാണ് കളിയിൽ മുഴുകിയിരിക്കുന്ന ചിത്രം താരം പങ്കു വച്ചിരിക്കുന്നത് .സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്.മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് വല്ലപ്പോഴും മാത്രമേ പോസ്റ്റ് ചെയ്യാറുള്ളൂ. എന്നാൽ മറിയത്തിന്റെ എല്ലാ വിശേഷങ്ങളും ദുൽഖർ സൽമാനും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങൾക്ക് ചുരുങ്ങിയ സമയം കൊണ്ട് നിരവധിപേരാണ് കമൻറുകൾ ഉമായി എത്തിയത്.

മാത്രമല്ല ഇരുവരുടെയും ചിത്രങ്ങൾ വളരെ ക്യൂട്ട് ആയാണ് കാണുന്നത് എന്നാണ് ആരാധകർ കമൻറ് ഇവിടെ അറിയിച്ചിരിക്കുന്നത് .ചിത്രത്തിൽ അല്ലിയുടെ മുഖവും  വ്യക്തവുമല്ല, മനോഹരമായ ഒരു കുറിപ്പും സുപ്രിയതാഴെ പങ്കുവെച്ചിട്ടുണ്ട് ‘അല്ലിയും മറിയവും (ഞങ്ങളുടെ മിന്നി) കളിക്കുന്നു!’ എന്നാണ് ചിത്രത്തോടൊപ്പം സുപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

View this post on Instagram

Shared post on

Written by admin

മഞ്ഞു പെയ്ത്ത് ആസ്വദിക്കുന്ന സംവൃത : ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകർ

ബിവറേജിൽ ക്യൂ നിക്കാറില്ല, ബാറിൽ പോയി സാധനം വാങ്ങും, ശ്രീവിദ്യ മുല്ലചേരി