in ,

നക്ഷത്രങ്ങൾക്കിടയിലിരുന്ന് എൻറെ വിജയം അവൾ കാണുന്നുണ്ട് : മിസ് ട്രാൻസ് ഗ്ലോബൽ കിരീടം അണിഞ്ഞ് ശ്രുതി

മിസ് ട്രാൻസ് ഗ്ലോബലെന്ന അഴകിന്റെ കിരീടം നെറുകയിലണിഞ്ഞ് നിൽക്കുകയാണ് ശ്രുതി സിതാര.ഹൃദയംനിറയ്ക്കുന്ന ആ വിജയകഥ ശ്രുതി തന്നെ മാധ്യമങ്ങളെ അറിയിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചിരിയുടെ ഈ വിജയം കാണാൻ അനന്യ അലക്സ് ഇല്ലാത്ത സങ്കടവും താരം മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

കുത്തിലെ മുതൽ കേട്ട പരിഹാസങ്ങളും കുത്തുവാക്കുകളും വേദനിപ്പിച്ച വിധിയുമൊക്കെ അകലെയെവിടെയോ ആണിപ്പോൾ എല്ലാവരോടും നന്ദി പറയുകയാണ് എന്നും ശ്രുതി പറഞ്ഞു.തന്റെയീ വിജയം സ്വർഗത്തിലിരുന്ന് അനന്യ കാണുന്നുണ്ട്. തന്നെ മനസു നിറഞ്ഞ് അനുഗ്രഹിക്കുന്നുണ്ട് എന്നും താരം വികാര ഭരിതയായി അറിയിച്ചു.അഴകിന്റെ വേദിയിൽ താൻ ഒന്നാമതെത്തുന്നതു കാണാൻ വേറെ ആഗ്രഹിച്ചത് അനന്യയും അമ്മയും ആയിരുന്നു പക്ഷേ ഇന്ന് രണ്ടുപേരും ഈ ലോകത്തിൽ ഇല്ല.

സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിരവധിപേരാണ് ആശംസകളും രംഗത്തെത്തിയത്. ട്രാൻസ്ജെൻഡേഴ്സ് ന്റെ എല്ലാ അവകാശങ്ങക്കും നേടിയെടുക്കാൻ ശ്രുതിയും പ്രതികരിച്ചിട്ടുണ്ട്. അനന്യയും ട്രാൻസ്ജെൻഡേഴ്സ് നിരവധി പ്രശ്നങ്ങൾക്ക് മുന്നിൽ ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു. ശാരീരികമായും മാനസികമായും തളർന്നു ആണ് അനന്യ ആത്മ ചെയ്തത്. ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിജി മാറും ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .രഞ്ജുവിന് ഒപ്പമുള്ള ചിത്രവും ശ്രുതി പങ്കുവെച്ചിട്ടുണ്ട് .

Written by admin

നിങ്ങളില്ലാതെ ഞാനിതൊരിക്കലും ചെയ്യുമായിരുന്നില്ലെന്ന് സംയുക്ത വര്‍മ്മ, സന്തോഷം പങ്കുവെച്ച് നടി

വീട്ടുക്കാർ തള്ളിപറഞ്ഞു, ബസ്സ്റ്റാൻഡിലും ആളൊഴിഞ്ഞ സ്ഥലത്തും പേപ്പർ വിരിച്ചു കിടന്നു, സർജറിക്ക് പണം കണ്ടത്താനായി സെ ക് സ് വർക്ക് ചെയ്തു. ഞെട്ടിക്കുന്ന ദുരിത കഥ വെളിപ്പെടുത്തി, ട്രാൻസ്‌ജെൻഡർ മോഡൽ ദീപ്തി കല്യാണി… !!