in ,

മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ തനിക്കൊപ്പം കിടക്ക പങ്കിടാൻ വേണ്ടി ആ വലിയ നടൻ തന്നോട് ആവിശ്യപെട്ടു.. വെളിപ്പെടുത്തി ശ്രീ ലേഖ… !!!

ബംഗാളി സിനിമയിൽ കൂടി തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ശ്രീലേഖ. താരം ആദ്യകാലങ്ങളിൽ കൂടുതൽ തിളങ്ങി നിന്നതും ബംഗാളി സിനിമയിൽ കൂടിയാണ് കൈ നിറയെ സിനിമകൾ ആയി താരം തന്റെ അഭിനയ ലോകത്ത് സജീവം ആയി തന്നെ താരം ഉണ്ട്.

എന്നാൽ ഹിന്ദി സിനിമയിലും മലയാള സിനിമയിലും താരം തന്റെ സാന്നിത്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ കണ്ട് വരുന്ന ഒരു പ്രഥാന സംഭവം ആണ് സിനിമയിൽ താരങ്ങൾ നേരിട്ട മോശപ്പെട്ട അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്. നിരവധി താരങ്ങൾ ആണ് ഇപ്പോൾ തങ്ങൾ നേരിട്ട മോശപ്പെട്ട അനുഭവങ്ങൾ തുറന്ന്‌ പറഞ്ഞിരിക്കുന്നത്.

ലേഖ ഇപ്പോൾ കുടുതലും അമ്മ വേഷങ്ങൾ ആണ് സിനിമയിൽ അഭിനയിക്കുന്നത് എന്നും സജീവം ആയി തന്നെ താരം ഉണ്ട്. ഇപ്പോൾ ഇതാ സിനിമയിൽ താൻ നേരിട്ട ഒരു മോശ അനുഭവത്തെ കുറിച്ച് വെളിപെടുത്തുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ ഇപ്പോൾ എല്ലാം സിനിമ മേഖലയിലും ഇത്തരം ഒരു മോശപ്പെട്ട അനുഭവം ഉണ്ടവരുണ്ട് എന്നാണ് താരം പറയുന്നത്

അത് പോലെ തന്നെയാണ് താനും ആദ്യമായി മലയാള സിനിമയിൽ എത്തിയ താനും ഇത്തരത്തിൽ ഒരു മോശ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. അദ്യം ഒരു നൃത്ത രംഗത്തിൽ അഭിനയിക്കാൻ ആണ് താരം എത്തിയത് ആ സമയത്ത് മലയാള സിനിമയിലെ ഒരു വലിയ നടൻ അയാളുടെ കൂടെ കിടക്ക പങ്കിടാൻ പറയുകയുണ്ടായി. അങ്ങനെ കൂടെ കിടന്നാൽ ഒരുപാട് സിനിമയിൽ കൂടുതൽ അവസരം നൽകാം എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്. ഈ കാര്യം സംവിധായകനോട്‌ പറഞ്ഞപ്പോൾ സിനിമയിൽ പിടിച്ചു നിൽക്കാൻ ഇത്തരത്തിൽ ഉള്ള ചില വിട്ട് വീഴ്ചകൾ ചെയണം എന്നായിരുന്നു അദ്ദേഹം തന്നോട് പറഞ്ഞ മറുപടി.ആ സംഭവത്തെ തുടർന്ന് അപ്പോൾ തന്നെ അവിടെന്ന് പോവുകയിരുന്നു എന്നാണ് താരം പറഞ്ഞത്.

Written by admin

nivetha thomas

പശുവിനെ കറന്ന് കോഫിയുണ്ടാക്കി കുടിച്ച് നിവേദ തോമസ്, വൈറലായി വീഡിയോ

നിന്റെ ശരീരം കണ്ടാൽ ഒന്ന് പെറ്റ പോലെ ഉണ്ടലോ… പതിനേഴാം വയസ്സിൽ മുഖം നോക്കി അവർ ഇങ്ങനെ പറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി…. രശ്മി ബോബൻ.. !!!