in , ,

സായുവിന്റെ പിറന്നാൾ ആഘോഷിച്ചു സിത്താരയും ഭർത്താവും….. മകൾക്ക് നൽകിയ സർപ്രൈസ് കണ്ട് ഞെട്ടി സായു… !!

sithara ramakrishnan daughter

തന്റെ ശബ്‍ദം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ഒരു ഗായിക ആണ് സിതാര രാമകൃഷ്ണൻ. പിന്നണി ഗായിക ആയിട്ടാണ് സിതാര ആദ്യം ആയി എത്തിയത്. സീരിയൽ റിയാലിറ്റി ഷോയിൽ കുടിയും കൂടാതെ സംഗീത പരിപാടിയിൽ കൂടിയും ആണ് താരം ആദ്യമായി പാടിത്തുടങ്ങിയത്.

അതിന് ശേഷം ആദ്യമായി സിതാര സിനിമയിൽ പാടുന്നത് അതിശയൻ എന്ന സിനിമയിൽ കുടിയാണ് പിന്നണി ഗായിഗയായിട്ട് എത്തിയത്. അതിന് ശേഷം സിതരായിക്ക് മികച്ച പിന്നണി ഗായിഗയികുള്ള സംസ്‌ഥാന അവാർഡും താരത്തെ തേടി എത്തിയിരുന്നു. രണ്ട് തവണ താരത്തിന് ഈ ഭാഗ്യം കിട്ടിയിരുന്നു.
മലയാളത്തിൽ കഴിവ് തെളിയിച്ച സിതാര അതിന് ശേഷം തെലുഗുവിലും തമിഴിലും കന്നട സിനിമയിലും ആലപിച്ചിട്ടുണ്ട്.

ഗായിക എന്നതിലുപരി സിതാര അറിയപ്പെടുന്ന ഒരു നർത്തകി കൂടിയാണ് .2009 ആണ് സിതാര വിവാഹം കഴിച്ചത്. ഡോക്ടർ സജീഷ് ആണ് താരത്തെ വിവാഹം കഴിച്ചത്. ഇരുവർക്കും സായു എന്ന മകളുണ്ട്. അമ്മയെപോലെ തന്നെ സായൂവിനെയും മലയാളികൾക്ക് സുപരിച്ചതെയാണ്. സോഷ്യൽ മെഡിക്കൽ സജീവമാണ് താരം അതുകൊണ്ട് തന്നെ സിതാര പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറാറുണ്ട്.

ഇന്നലെയാണ് മകൾ സായുവിന്റെ എട്ടാം പിറന്നാൾ ആഘോഷിച്ചത്. ലോക്ക് ഡൌൺ ആയതുകൊണ്ട് വീട്ടിൽ ആയിരുന്നു ആഘോഷം. കേക്ക് മുറിച്ചാണ് ആഘോഷോച്ചത് ഇതിന്റെ ചിത്രങ്ങൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൂടതെ അച്ഛൻ മകൾക്ക് ഒരു മേക്കപ്പ്അപ്പ്‌ ബോക്‌സും അമ്മ ഗിറ്റാറും ആണ് സമ്മാനം നൽകിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്. ഭർത്താവാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ച്ചത്.

Written by admin

rekha mohan

വളരെ പെട്ടെന്നായിരുന്നു അവൾ എന്നെ തനിച്ചാക്കി പോയത്.അവളെന്ന് വച്ചാൽ എന്റെ ജീവായിരുന്നു.. നടി രേഖ മോഹന്റെ ഓർമകളിൽ വിതുമ്പി ഭർത്താവ്… !!!

a r rahman mask

എ ആർ റഹ്മാന്റെ മസ്‌ക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം… മാസ്കിന്റെ വിലകേട്ട് അമ്പരന്ന് ആരാധകർ… !!!