in ,

അനിയന്റെ വിവാഹ വേദിയിൽ സാരിയിൽ തിളങ്ങി നിന്ന് ഗായിക സിതാര.. വീട്ടിലെ പുതിയ അഥിതിയെ പരിചയപെടുത്തി താരം.. !!!

sithara brother marriage

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുവ ഗായികയാണ് സിതാര. ഇന്നിപ്പോൾ മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള ഒരു ഗായികയായി മാറിയിരിക്കുകയാണ്. സിതാരയുടെ ശബ്ദം തന്നെയാണ് താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത് അതിന് കാരണം ഏത് തരത്തിലുള്ള ഗാനം ആയാലും അത് താരത്തിന് പാടാൻ സാധിക്കുന്നത് തന്നെയാണ്. റിയാലിറ്റി ഷോയിൽ കൂടിയും ചാനൽ പ്രോഗ്രാമിൽ കൂടിയാണ് സിതാര തന്റെ ആലാപന മേഖലയിലേക്ക് എത്തിയത് അതിന് ശേഷം താരം പെട്ടന് തന്നെ പിന്നണി ഗായികയിലേക്ക് എത്തിയിരുന്നു. ഒരുകാലത്ത് ഒട്ടുമിക്ക എല്ലാ ടീവി റിയാലിറ്റി ഷോകളിലും താരം സജീവ സാന്നിധ്യം ആയി ഉണ്ടായിരുന്നു.

ഇന്നിപ്പോൾ താരത്തിന്റെ ഒരു ഗാനം പോലും കേൾക്കാത്ത ആരും തന്നെ കേരളകരയിൽ ഉണ്ടാവില്ല. രണ്ട് തവണയാണ് താരത്തിന് മികച്ച ഗായികയിക്കുള സംസ്‌ഥാന അവാർഡ് ലഭിച്ചത്. ഈയിടെ താരം മമ്മുട്ടി നായകൻ ആയ ഒരു സിനിമയിൽ അഭിനയിച്ചുട്ടുണ്ട്. ഗായിക എന്നതിലുപരി താരം ഒരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ സജീവം ആണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകർ ആണ് താരത്തെ ഫോളോ ചെയുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ഇന്നലെ ആയിരുന്നു സിതാരയുടെ സഹോദരൻ അച്ഛൽ ഹരിദാസിന്റെ വിവാഹം. അതിന്റെ ചിത്രങ്ങൾ ആണ് താരം സോഷ്യൽ മെഡിക്കൽ പങ്കുവെയ്ച്ചത്. കൊറോണ കാരണം വളരെ ലളിതം ആയിട്ടാണ് ആഘോഷം. കൂടാതെ വീട്ടിൽ എത്തിയ പുതിയ അതിഥിയെ സിതാര പരിചയപ്പെടുത്തി. അപർണ്ണയാണ് വധു. ഒരു പക്ഷെ ആ ആഘോഷത്തിൽ എല്ലാവരുടെ കണ്ണ് പോയത് സിതാരയുടെ മേലിൽ ആയിരിക്കും.

സാരിയിൽ അതീവ സുന്ദരിയായിട്ടാണ് സിതാര എത്തിയത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കൈഅടക്കിയിരുന്നു. നിരവധി ലൈക്കുകളും കമന്റുകളും ചിത്രത്തിന് താഴെ എത്തിയിരുന്നു.

Written by admin

ബോധരഹിതയായി വീഴാതെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, പഠിക്കാനാ​ഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് അഹാന

anie shiva

നാരാങ്ങാവെള്ളം വിറ്റ് ജീവിതം, പത്ത് വര്‍ഷത്തിന് ഇപ്പുറം അതേസ്ഥലത്ത് എസ്‌ഐ, ആനി ശിവയുടെ ജീവിതം