in

അക്ഷയ് എന്നെ യഥേഷ്ടം ഉപയോഗിക്കുക ആയിരുന്നു, വേറെ ആളെ കിട്ടിയപ്പോൾ എന്നെ ഒഴിവാക്കിയിട്ടു പോയി; അക്ഷയ് കുമാർ തന്നോട് ചെയ്ത കൊടും വഞ്ചന വെളിപ്പെടുത്തി ശിൽപാ ഷെട്ടി

രാജ് കുന്ദ്ര അ ശ്ലീല വീ ഡിയോ നിര്‍മ്മിച്ച് വില്‍പന നടത്തിയ കേ സില്‍ അ റസ്റ്റിലായത് മുതല്‍ വാര്‍ത്തകളില്‍ നിറയുകയാണ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി. കേസില്‍ ശില്‍പയ്ക്ക് പങ്കുള്ളതായി ഇതുവരെ അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല.

എന്നിരുന്നാലും ശില്‍പയും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്ന കമ്പനിയുടെ കീഴില്‍ നടന്ന ഇത്തരമൊരു പ്രവൃത്തിയുടെ പങ്ക് ശില്‍പയ്ക്ക് അറിയാതിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. കുന്ദ്രയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തായിരുന്നു ശില്‍പയുടെ പ്രതികരണം, തെളിവെടുപ്പിനായി വന്നപ്പോള്‍ ശില്‍പ ഷെട്ടി കുന്ദ്രയ്ക്ക് നേരെ ആക്രോശിച്ചു.. നിലവിളിച്ചു..

ശില്‍പ ഷെട്ടിയുടെ ബാക്ക് അക്കൗണ്ടുകളും പരിശോധിക്കുന്നു, ശില്‍പ ഷെട്ടി ഇനി സിനിമകള്‍ ചെയ്യുമോ… അങ്ങനെ കുന്ദ്രയുടെ അറസ്റ്റിന് ശേഷം വാര്‍ത്തകളില്‍ നിറയുന്നത് മുഴുവന്‍ ശില്‍പ ഷെട്ടി മാത്രമാണ്. ഇതാദ്യമല്ല ശില്‍പ വാര്‍ത്ത ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ നിലവില്‍ നടന്നു കൊണ്ടിരിയ്ക്കുന്നത് പോ ണോഗ്രാ ഫി കേ സ് ആണ്. കേസിലെ മുഖ്യ പ്രതിയാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര.

ശില്‍പയും ഡയറക്ടര്‍ ആയിരുന്ന വിവാന്‍ ഇന്റസ്ട്രിയുടെ കീഴിലാണ് പോ ണ്‍ വീഡി യോകളും ഫോട്ടോകളും നിര്‍മിച്ചതും മൊബൈല്‍ ആപ്പിലൂടെ വിറ്റതും. കേസുമായി ബന്ധപ്പെട്ട് ശില്‍പയും കുന്ദ്രയും താമസിയ്ക്കുന്ന വീട്ടില്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ കുറേ ഏറെ അഡേള്‍സ് ഓണ്‍ലി വീഡിയോകളും ചിത്രങ്ങളും ലഭിയ്ക്കുകയും ചെയ്തു.

എന്നിട്ടും ശില്‍പയ്ക്ക് ഒന്നും അറിയില്ല എന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ടാണ് കേസില്‍ നടിയ്ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത്. ബോളിവുഡില്‍ എല്ലാ കാലത്തും പ്രണയവും ബ്രേക്കപ്പും ആഘോഷം പോലെയുള്ള വാര്‍ത്തയായിരുന്നു. അക്ഷയ് കുമാറുമായുള്ള ശില്‍പ ഷെട്ടിയുടെ പ്രണയവും അത്തരത്തില്‍ ഗോസിപ്പു കോളങ്ങളില്‍ ആഘോഷിച്ചിരുന്നു.

എന്നാല്‍ അധികം വൈകാതെ ഇരുവരും ബ്രേക്കപ്പ് ആകുകയും ചെയ്തു. അക്ഷയ് തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയായിരുന്നു. തന്നോട് അക്ഷയ് കാണിച്ചത് നെറികേടായിരുന്നെന്നുമാണ് ശില്‍പ പറയുന്നത്. ഒരേ സമയം രണ്ടുപേരുമായി ബന്ധം അതായിരുന്നു അക്ഷയ് ചെയ്തത്.

താനുമായി സ്നേഹത്തില്‍ ആയിരുന്ന സമയത്ത് തന്നെ ട്വിങ്കിളുമായി ബന്ധമുണ്ടായിരുന്നെന്നും താരം പറയുന്നു. ട്വിങ്കിളിനോട് തനിക്ക് പരിഭവം ഒന്നുമില്ലെന്നാണ് ശില്‍പ പറയുന്നത്. അക്ഷയ് മാത്രമാണ് തന്നെ ചതിച്ചത്. അതിന്റെ പേരില്‍ ഞാന്‍ അവരെ കുറ്റം പറയില്ലെന്നും അത് അക്ഷയുടെ മാത്രം തെറ്റാണെന്നും, മാത്രമല്ല താന്‍ ഒരിക്കലും അക്ഷയുമായി ഒരു സിനിമ ചെയ്യില്ലെന്നും ശില്‍പ്പ വ്യക്തമാക്കുന്നു.

2007 ല്‍ ആയിരുന്നു ആ സംഭവം. എഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ അമേരിക്കന്‍ നടന്‍ ആയ റിച്ചാഡ് ഗെറെ ശില്‍പ ഷെട്ടിയുടെ കവിളില്‍ തുടര്‍ച്ചയായി ചും ബിയ്ക്കുകയും നടിയെ കെട്ടി പ്പിടിയ്ക്കുകയും ചെയ്തു.

പരസ്യമായുള്ള ഈ വാത്സല്യ പ്രകടനം പക്ഷെ പൊതു സമൂഹത്തിന് രസിച്ചില്ല. വിഷയം കോടതിയില്‍ എത്തുകയും, രാജസ്ഥാന്‍ കോടതി ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഇടുകയും ചെയ്തു. പിന്നീട് സുപ്രിം കോടതി വിധി മാറ്റി എഴുതുകയായിരുന്നു.

Written by Editor 3

അന്ന് മുലക്കച്ച കെട്ടി അഭിനയിക്കാൻ നിർബന്ധിച്ചത് ഭർത്താവ്..! കരിയറിലെ തന്റെ അനുഭവം തുറന്നു പറഞ്ഞു താരം

എന്റെ കൂടെ അഭിനയിച്ച ഒരു താരത്തോട് എന്നിക്ക്‌ പ്രണയം തോന്നിയിട്ടുണ്ട്, വെള്ളമടിച്ച് വാളുവെച്ചിട്ടുണ്ട്; മംമ്ത തുറന്ന് പറയുന്നു