in

പാടവരമ്പത്ത് തമിഴ് സിനിമയിലെ നായികയെ പോലെ അമൃത : ചിത്രങ്ങൾ

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അമൃതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ശ്രദ്ധേയമായി മാറുന്നത്. മലയാളത്തിലെ പ്രമുഖ ചാനലുകളിലെ പരമ്പരകളിലൂടെ ആണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഇപ്പോൾ താരം യൂട്യൂബ് ചാനൽ ആരംഭിച്ചു കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. അമൃതയും അമ്മയും കൂടിയാണ് യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത് .ചാനലിലൂടെ താരത്തിന് സ്വകാര്യ വിശേഷങ്ങളും അതുപോലെ വർക്കുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നിരവധിപേരാണ് കമൻറുകൾ ഉമായി എത്തിയിരിക്കുന്നത്, ചെറുപ്പകാലം മുതൽ തന്നെ വളരെ കഷ്ടപ്പെട്ടാണ് താൻ ഈ അഭിനയരംഗത്തെത്തിയത്, പലവിധത്തിലുള്ള ജോലികൾ ചെയ്തിട്ടുണ്ട് , കഷ്ടപ്പാട് കൊണ്ട് മാത്രമാണ് ഇത്തരത്തിൽ ഒരു പദവിയിലെത്താൻ സാധിച്ചതെന്നും വ്യക്തമാക്കിയിരുന്നു ,സ്റ്റാർ മാജിക് പോലുള്ള ഷോകളിലൂടെയും അമൃത പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു.

വീഡിയോകൾക്കും ലക്ഷക്കണക്കിന് ആരാധകരാണ് കമൻറുകൾ നൽകി രംഗത്ത് എത്താറുള്ളത് ,അമൃതയുടെ യും അമ്മയുടെയും വിശേഷങ്ങളാണ് ചാനലിലൂടെ ഏറെയും പങ്കു വെക്കാറുള്ളത്, അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം ആണ് ഉള്ളത് ,മിനിസ്ക്രീൻ പരമ്പരയിലെ പ്രിയപ്പെട്ട നടി ആതിരയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അമൃത, ഇരുവരും ഒന്നിച്ച് എത്താറുള്ള വീഡിയോകൾക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകാറുള്ളത്.

Written by admin

സിനിമ എന്റെ തൊഴില്‍ മേഖല ആകുമെന്ന് ആഗ്രഹിച്ചില്ല, ശ്വേത മേനോന്‍

ജ​ഗതിയെ കണ്ട സന്തോഷം പങ്കിട്ട് അനൂപ് കൃഷ്ണനും ഭാര്യയും , ഇത് ശുഭ സൂചനയോ?