in

ഇന്ന് കാണുന്ന എന്റെ ചിരിക്ക് പിന്നിൽ ഒരുപാട് കഷ്ട്ടപെടലുക്കൾ ഉണ്ട്,തുണി പോലും ഉടുക്കാൻ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു വേദനിപ്പിക്കുന്ന ഓർമ്മകൾ പങ്കുവെയ്ച്ചു കുടുംബവിളക്കിലെ ശീതൾ

ഒരു പക്ഷെ ഇപ്പോൾ മലയാളിക്കൾക്കിടയിൽ സിനിമയെക്കൾ ജനപ്രീതി ലഭിക്കുന്നത് പരമ്പരകൾക്കാണ്.ഇപ്പോൾ ടി വി ചാനലിൽ ഏറ്റവം കൂടുതൽ ആരാധകരുള ഒരു ചാനൽ ആണ് നമ്മുടെ സ്വന്തം ഏഷ്യാനെറ്റ്‌.അതിൽ സംരക്ഷണം ചെയുന്ന അഞ്ചു സീരിയലുകൾ ആണ് ഇപ്പോൾ ടി ആർ പി റേറ്റിംഗിൽ മുനിലനിക്കുന്നത്.അതുകൊണ്ട് അതിലെ ഓരോ സീരിയലുകളും ആരാധകർക്കിടയിൽ വൻ സ്വീകാരിത ലഭിക്കാറുമുണ്ട്.മറ്റു ചാനലുകളെ എല്ലാം ബഹുദുരം പിന്നിലാക്കി ഏഷ്യാനെറ്റ്‌ ദിനപ്രതി കുതിച്ചു പോയികൊണ്ടേയിരിക്കുകയാണ്.ഇതിലെ എറ്റവും കൂടുതൽ ആരാധകരുള ഒരു സീരിയലാണ് കുടുംബവിളക്ക്.സീരിയൽ പോലെതന്നെ ഇതിലെ എല്ലാ കഥാപത്രങ്ങളും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായി മാറിയിരിക്കുകയാണ് ഇപ്പോൾ.

Amrutha Nair photos

Amrutha Nair photos

കുടുബ ജീവിതത്തിൽ ഉണ്ടക്കുന്ന പ്രശ്ങ്ങൾ തന്നെയാണ് ഇതിലെയും പ്രധാന പ്രേമേയം.പരമ്പരയിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു താരമാണ് അതിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപിക്കുന്ന അമൃത.തന്റെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.സീരിയലിൽ വരുന്നതിന് മുൻപ് ഒരു ഷോപ്പിൽ സെയിൽസ് ഗേൾ ആയിട്ടാണ് താരം ജോലി ചെയ്തിരുനെന്നും.ഒരുനേരം ഉടുക്കാൻ പോലും വസ്തങ്ങൾ ഉണ്ടായിരുന്നില്ല അത്രയ്ക്കും കഷ്ട്ടപാടിൽ നിന്നാണ് ഞാൻ ഇന്ന് കാണുന്ന അമൃത ആയതെന്നും.സമൂഹത്തിൽ നിന്നും ഒരുപാട് കളിയാക്കലുകളും ആക്ഷേപങ്ങളും നേരിട്ടുണ്ടെന്നും.ജോലി ചെയുന്ന ഇടയിലാണ് കുടുംബ വിളക്കിന്റെ ഒഡിഷനിലേക്ക് ഒരു അവസരം ലഭിച്ചത്.

Amrutha Nair photos

Amrutha Nair photos

അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ വിജയം അങ്ങനെയാണ് ഞാൻ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ടത്.സീരിയലിൽ വന്നതിന് ശേഷം ആണ് ഞാൻ ചിരിക്കാൻ തുടങ്ങിയതെന്നും.അത്രയ്ക്കും കഷ്ട്ടപെട്ടിട്ടാണ് ഞാൻ ജീവിതം മുന്നോട്ട് കൊണ്ടുപോയികൊണ്ടിരുന്നത്.ഇപ്പോൾ ജീവിതം കുഴപ്പമില്ലാതെ മുന്നോട്ട് പോക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ഇന്ന് കാണുന്ന എന്റെ ചിരിക്ക് ഒരുപാട് കഷ്ട്ടപാടിന്റെ കഥകൾ ഉണ്ടെന്നും താരം പറഞ്ഞു.താരത്തിന്റെ ഈ വാക്കുകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.സോഷ്യൽ മീഡിയയിൽ താരം സജീവമാണ് ഇപ്പോൾ. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വൈറലായി മാറുകയും ചെയുന്നു.ഇൻസ്റ്റഗ്രാമിൽ മാത്രം 3 ലക്ഷത്തിൽ പരം ആരാധകരുണ്ട് താരത്തിന് ഇപ്പോൾ.

Amrutha Nair photos

Amrutha Nair photos

Written by admin

Kavya Madhavan photos

പഴയ സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പ്രിയ താരം കാവ്യ മാധവൻ

ജീവിതം ബുദ്ധിമുട്ടിയപ്പോൾ ആണ് ‘എ ‘പടങ്ങള്ളിൽ അഭിനയിച്ചത് തന്റെ ജീവിതാനുഭവങ്ങൾ തുറന്ന്‌ പറഞ്ഞ് ചാർമിള