in

ഇത് ടോവിനോയുടെ നായികയല്ലേ? പൂളിൽ നീന്തിക്കളിച്ച് ശരണ്യ, കിടിലൻ വീഡിയോ കാണാം

മലയാളത്തിലെ യുവതാരം ടോവിനോയുടെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയും മോഡലും ആണ് ശരണ്യ ആർ നായർ. മറഡോണ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ ആദ്യ ചിത്രം തീയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ടോറന്റിൽ എത്തിയതോടെ സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ വന്നിരുന്നു.

ശരണ്യയുടെ അഭിനയവും അതോടുകൂടി ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മറഡോണയ്ക്ക് ശേഷം ടു സ്റ്റേറ്റസ് എന്ന സിനിമയിലും ശരണ്യ പ്രത്യക്ഷപ്പെടുകയുണ്ടായി. മൈ നെയിം ഈസ് അഴകൻ എന്ന സിനിമയ്ക്കുവേണ്ടി മെലിഞ് എത്തിയ മേക്കോവറിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തിരുന്നു. മലയാളസിനിമയിൽ യുവതാരനിരയിൽ ശ്രദ്ധേയനായ ടോവിനോ തോമസിന്റെ നായികയായി എത്തിയത് കൊണ്ട് തന്നെ താരത്തിന് യുവാക്കൾക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഒരു സ്ഥാനം നേടിയെടുക്കുവാൻ സാധിക്കുകയുണ്ടായി.

ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ താരം അടുത്തിടെ തന്റെ വർക്കൗട്ട് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ശരണ്യ ഇതിനോടകം സൈബർ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സന്തോഷം എന്നത് ഒരിക്കലും നിങ്ങളുടെ ബിരുദം, ജോലി അല്ലെങ്കിൽ ഒരു റിലേഷൻഷിപ്പ് ഇതിനെ ഒന്നിനെയും ആശ്രയിച്ച് ആയിരിക്കില്ല. ഇത് ഒരു ദിവസം നിങ്ങൾ മനസ്സിലാക്കും. സന്തോഷം ഒരിക്കലും നിങ്ങളുടെ മുമ്പിൽ പോകുന്നവരുടെ കാഴ്ചപ്പാടുകൾ പിന്തുടരുന്നതെന്നും മറ്റുള്ളവരെ പോലെ ആയിരിക്കുന്നതല്ല എന്ന് നിങ്ങൾ മനസ്സിലാക്കും എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചത്.

കുസാറ്റിലെ പഠനം കഴിഞ്ഞ് മോഡലിംഗ് രംഗത്തേക്ക് എത്തിയതോടെയാണ് ശരണ്യയ്ക്ക് സിനിമയിലേക്കുള്ള അവസരങ്ങൾ തുറന്നു കിട്ടിയത്. രണ്ടു സിനിമകളിലൂടെ തന്നെ ഇതിനോടകം അമ്പതിനായിരത്തിന് അടുത്ത് ഫോളോവേഴ്സിനെ സോഷ്യൽ മീഡിയയിൽ നേടിയെടുക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. ചെറുപ്പം മുതൽ തന്നെ സിനിമ സ്വപ്നം കണ്ടു നടന്ന പെൺകുട്ടിയായിരുന്നു ശരണ്യ. ഹിന്ദി സിനിമകൾ ഒക്കെ സ്ഥിരം കാണുമായിരുന്നു താരം.

കജോലിന്റെയും മറ്റ് ഡയലോഗുകൾ കണ്ണാടിക്ക് മുന്നിൽ വന്ന് പറഞ്ഞു നോക്കാമായിരുന്നു എന്ന് ഒരിക്കൽ താരം വ്യക്തമാക്കുകയുണ്ടായി. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ നാടകത്തിലും സ്കിറ്റ്, ഡാൻസുമെല്ലാം പങ്കെടുക്കുമായിരുന്നു എന്ന് ഒരിക്കൽ സിനിമാ മേഖലയിലേക്ക് കടന്നു വന്ന അനുഭവം വ്യക്തമാക്കിയപ്പോൾ ശരണ്യ പറയുകയുണ്ടായി. സിനിമയിൽ വന്നത് ആദ്യം വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. പറ്റിക്കപ്പെടുക ആണെന്ന് സ്വയം കരുതിയിരുന്നത്. അതിനു ശേഷം സംവിധായകൻ വിളിച്ച് കഥ പറഞ്ഞപ്പോൾ പോലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ശരണ്യ പറയുന്നു.

തൻറെ ആദ്യ സീൻ തന്നെ ടോവിനോയ്ക്ക് ഒപ്പമുള്ള റൊമാൻറിക് അതിനു വേണ്ടി തയ്യാറെടുക്കാൻ പോവുകയും സംവിധായകനും തിരക്കഥാകൃത്തും ഒക്കെ ഒരുപാട് സഹായിച്ചിരുന്നു എന്നും താരം പറയുകയുണ്ടായി ഇപ്പോൾ നിന്നുള്ള ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർ എടുത്ത് ഏറ്റെടുത്തിരിക്കുന്നത് ഗ്ലാമർ ലുക്കിലാണ് താരം ഏറ്റവും പുതിയ ചിത്രം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Written by admin

എന്റെ പുത്തൻ ഡ്രസ്സ്‌ എങ്ങനെയുണ്ടെന്നു ആരാധകരോട് താരം.. എന്തോ കുറവുണ്ടല്ലോ എന്ന് കമെന്റുകൾ, വൈറൽ

കുഞ്ഞ് ഉണ്ടായതിൽ പിന്നെ എല്ലാവരും ചേട്ടത്തിയമ്മ റോളിനാണ് എന്നെ വിളിക്കുന്നത്; ശിവദയുടെ പറയുന്നു