in ,

പ്രണയം ആരംഭിച്ചത് വിവാഹത്തിനുശേഷം:  മനസ്സുതുറന്ന് ശരണ്യമോഹൻ

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന പിന്നീട് നടിയായും സഹ നടിയായും നായികയായി അരങ്ങേറ്റം കുറിച്ച താരമായിരുന്നു ശരണ്യമോഹൻ. നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായ ശരണ്യക്ക് തമിഴിലും ഒരുപോലെ തിളങ്ങാൻ പറ്റിയിരുന്നു. താരം തമിഴ് സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു ശരണ്യ വിവാഹിതയായത്.  വിവാഹിത ആയതിനുശേഷം താരം ചില പരസ്യചിത്രങ്ങളിലും അതുപോലെ സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു. ഭർത്താവും പ്രേക്ഷകർക്കും പ്രിയങ്കരനാണ്.

ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇരുവരുടെയും പ്രണയത്തെ ക്കുറിച്ച് വിവാഹത്തെ ക്കുറിച്ച് മനസ്സ് തുറക്കുകയാണ്.   വിവാഹത്തിനു ശേഷം ആയിരുന്നു പ്രണയം ആരംഭിച്ചതെന്നും താരങ്ങൾ വ്യക്തമാക്കി.

ഇരുവർക്കും രണ്ട് മക്കളാണുള്ളത്.അഭിനേത്രി എന്നതിലുപരി നല്ലൊരു ഗായികയും നർത്തകിയും കൂടിയാണ് ശരണ്യ മോഹൻ .താരത്തിന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.   ശരണ്യ ഒരു കല കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ അധിക താമസം ഉണ്ടായിരുന്നില്ല. താരത്തിന് ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് മലയാളത്തിലേ കെമിസ്ട്രി എന്ന ചിത്രത്തിലൂടെയായിരുന്നു. താരത്തിൻറെ ഭർത്താവ്ഒരു തിരക്കഥാകൃത്താണ്, തിരക്കഥ എഴുതി സിനിമാ മേഖലയിലേക്ക് കടന്നുവരാൻ താൻ കാത്തിരിക്കുകയാണെന്നും അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.

Written by admin

പട്ടിണയാണെങ്കിലും ചൂടുവെള്ളം കാച്ചി മറ്റുള്ളവരെ കാര്യങ്ങൾ അറിയിക്കാത്ത ആളായിരുന്നു അമ്മ, ഒരു പാടുകഷ്ടപ്പെട്ടിട്ടുണ്ട്, തുറന്നു പറഞ്ഞ് മറീന

ഡാൻസ് കളിക്കുന്ന നമ്മളേക്കാൾ അസ്വസ്ഥത മറ്റുള്ളവർക്ക്: കൺമണിക്കുള്ള പേരു കണ്ടുവെച്ചു: മൃദുല വിജയ്