in ,

‘ഹോട്ട് ബിക്കിനിയിൽ ഡാൻസുമായി ഗ്ലാമർ താരം’സാനിയ’….ബിക്കിനി ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ

മലയാളികൾക്കിടയിൽ ചുരുങ്ങിയ സമയം കൊണ്ട് സജീവമായ യുവ താരമാണ് സാനിയയ്യപ്പൻ.ഇന്നിപ്പോൾ താരത്തെ മലയാളികൾ വിളിക്കുന്നത് ‘ഫാഷൻ ക്വീൻ’എന്ന പേരിലാണ്.ഡാൻസ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്.അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സ്റ്റാറാണ്.സോഷ്യൽ മീഡിയിൽ ഒരുപാട് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെയ്ച്ചു കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ഇപ്പോൾ ഇതാ തന്റെ തിരക്കുകളിൽ നിന്നും ഇടവേള എടുത്തുകൊണ്ട് അവധി ആഘോഷിക്കാൻ വർക്കലയിൽ എത്തിയിരിക്കുകയാണ് താരം.ഇതിനകം തന്നെ വർക്കലയിലെ റിസോർട്ടിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം സോഷ്യൽ മീഡിയിൽ കൂടി പങ്കുവെച്ചിരുന്നു.

ഇപ്പോൾ ഇതാ അത്തരത്തിൽ അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഡാൻസ് വീഡിയോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ.ബിക്കിനിയിൽ അതീവ ഗ്ലാമറാസയിട്ടാണ് ഇത്തവണ താരം ഡാൻസ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ഒരു ബിക്കിനി ചിത്രവും താരം പോസ്റ്റാക്കിയിരുന്നു.അതിന് പിന്നാലെയാണ് സാനിയ ഈ ബിക്കിനിയിൽ ഡാൻസുമായി എത്തിയിരിക്കുന്നത്.വീഡിയോ നിമിഷ നേരംകൊണ്ട് കണ്ടത് ലക്ഷക്കണക്കിന് ആരാധകരാണ്.ഈ വീഡിയോക്ക് മുൻപ് സൂര്യാസ്തമയം ആസ്വദിക്കുന്ന ഒരു വിഡിയോയും താരം സോഷ്യൽ മീഡിയിൽ പങ്കുവെയ്ച്ചിരുന്നു.ആ വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

അഭിനയത്തിൽ എന്നത് പോലെ തന്നെ ഡാന്സിലും ഒരുപാട് കഴിവുള്ള ഒരു താരം കൂടിയാണ് സാനിയ.ഈ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാൻ സാധിച്ചത്.സോഷ്യൽ മീഡിയിൽ സജീവമായത് കൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിഡിയോയും ചിത്രങ്ങളും നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്തായാലും താരത്തിന്റെ ബിക്കിനി വീഡിയോ സോഷ്യൽ മീഡിയ ഒന്നടങ്കം തരംഗമായിരിക്കുകയാണ്.

Written by admin

സമ്പത്തിനേക്കാളിഷ്ടം പ്രശസ്തി തന്നെയാണ്: അമൃതാ സുരേഷ്

സങ്കടങ്ങൾക്കു ഇടയിലും പിടിച്ചു നിന്നത് അവളുടെ കുഞ്ഞുചിരി തരുന്ന ഊർജം ഒന്നുകൊണ്ടും മാത്രമാണ്