in

അമ്പോ.. ഹോട്ട് ലുക്കിൽ ആരാധകരെ മയക്കി സാനിയ ഇയ്യപ്പൻ… കിടിലൻ ഫോട്ടോസ് കാണാം

മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. വളരെ ചെറുപ്പത്തില്‍ തന്നെ സെലിബ്രിറ്റിയായി മാറിയ താരം ഇന്ന് പാന്‍ ഇന്ത്യന്‍ സ്റ്റാറിലേയ്ക്ക് ഉയരുകയാണ്. സിനിമകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരമാണ് സാനിയ.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റി, ഇന്‍ഫ്‌ലുവന്‍സര്‍ എന്നിങ്ങനെയെല്ലാം സാനിയയെ വിശേഷിപ്പിക്കാം. ബാല്യകാല സഖ്യ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ ആണ് താരം. ബാലതാരമായി ആണ് അരങ്ങേറ്റം എങ്കിലും ഇന്ന് നായികയായി സിനിമാമേഖലയില്‍ തിളങ്ങി നില്‍ക്കുകയാണ് സാനിയ.

അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയായ താരം സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ക്ക് സാനിയയെ പരിചയം. ബോള്‍ഡ് ഫോട്ടോഷൂട്ട്കളിലൂടെയും വ്യത്യസ്ത സ്റ്റൈലുമായി എത്തി ഒരുപാട് ജനപ്രിയ ആകുവാന്‍ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇതിനോടകം വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും അതൊക്കെ മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഉള്ളവ തന്നെയായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. എപ്പോഴും വൈറലായി മാറുന്ന ഫോട്ടോഷൂട്ടുകള്‍ ആണ് സാനിയ നടത്താറുള്ളത്.

താരത്തിന്റെ ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ക്യൂന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സാനിയ. ആദ്യ ചിത്രത്തിലെ ടൈറ്റില്‍ റോള്‍ ശ്രദ്ധിക്കപ്പെട്ടതോടെ കൂടി പിന്നീട് മലയാള സിനിമയില്‍ നിരവധി അവസരങ്ങള്‍ താരത്തിന് ലഭിക്കുകയുണ്ടായി. സോഷ്യല്‍ മീഡിയയിലെ ഗ്ലാമര്‍ ക്യൂന്‍ എന്നാണ് സാനിയ ആരാധകര്‍ക്കിടയില്‍ പോലും അറിയപ്പെടുന്നത്.

വളരെ വ്യത്യസ്തമായ രീതിയിലുള്ള ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാനുള്ള സാനിയ യാത്രകളുടെ ഫോട്ടോസും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങി നില്‍ക്കുന്ന ആള്‍ കൂടിയാണ് താരം. ഇപ്പോഴിതാ താരം എഫ്.ഡബ്ല്യൂ.ഡി ലൈഫ് മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടില്‍ സാനിയയുടെ ലുക്ക് കണ്ടിട്ട് മലയാളികള്‍ ഞെട്ടിയിരിക്കുകയാണ്.

ഒറ്റ നോട്ടത്തില്‍ സാനിയ ആണോ എന്ന് പലരും സംശയിച്ചുപോകുന്ന ലുക്കിലാണ് സാനിയ തിളങ്ങിയത്. ഫോട്ടോ എടുത്തിരിക്കുന്നത് ജിന്‍സണ്‍ എബ്രഹാംമാണ്. കൊച്ചിയിലെ സെന്റര്‍ മാളിലെ സിനിപോളിസ് തിയേറ്ററിന് ഉള്ളില്‍ വച്ചാണ് സാനിയയുടെ ഫോട്ടോ ഷൂട്ട് എടുത്തിരിക്കുന്നത്.

ഇന്നര്‍ വെയറും മിനി ടി-ഷര്‍ട്ടും ധരിച്ച് ഹോട്ട് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കിലാണ് സാനിയയെ ചിത്രത്തില്‍ കാണാന്‍ കഴിയുക. അജയ് ദാസിന്റെ ഫാഷന്‍ ഫിലിം സംവിധാനത്തിലാണ് ഷൂട്ട് നടത്തിയത്. അഹം ബൗട്ടിക്കിന്റെ കോണ്‍സെപ്റ്റിലും ഔട്ട്.ഫിറ്റിലുമാണ് സാനിയ തിളങ്ങിയത്. സാനിയയ്ക്ക് സ്ഥിരം മേക്കപ്പ് ചെയ്യുന്ന സാംസണ്‍ ലെയ് ആണ് ഇതിലും ഹെയര്‍ ആന്‍ഡ് മേക്കപ്പ് ചെയ്തിട്ടുള്ളത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ വൈറലായി.

Written by Editor 3

എന്റെ ആ മറുകിലാണ് ആരാധകരുടെ കണ്ണ് മുഴവൻ, ഗ്ലാമറസ് ലുക്കിൽ ആരാധകരെ വീണ്ടും മയക്കി നോറ

നിങ്ങൾക്ക് ശാരീരിക ബന്ധം ചെയ്യാൻ ഇഷ്ടം എങ്കിൽ ചെയ്‌തോളു.. വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം.. സെ ക്സ് ചെയ്യുന്നതിൽ ഒന്നും തെറ്റില്ല, പക്ഷേ കല്യാണം കഴിക്കുന്നതിനു മുൻപ് രണ്ടല്ല മൂന്നുവട്ടം നമ്മൾ അതിനെക്കുറിച്ച് ചിന്തിക്കണം; അനുശ്രീ