in , ,

ക്രീയേറ്റീസ് ആർട്സ് പഠിക്കാൻ യുകെയിലേക്ക് പറന്ന് സാനിയ:  അഭിനയം ഉപേക്ഷിച്ചോയെന്ന് സോഷ്യൽ മീഡിയ

saniya iyappan studies

saniya iyappan studies; ആരാധകരുടെ പ്രിയപ്പെട്ട നടി സാനിയ അയ്യപ്പൻ യുകെയിൽ ബിരുദപഠനത്തിന് ചേർന്നു. ക്രിയേറ്റീവ് ആർട്സ് പഠിക്കാൻ വേണ്ടിയാണ് യുകെയിലേക്ക് സാനിയ പറന്നിരിക്കുന്നത്. ഇനി സിനിമ അഭിനയത്തിലേക്ക് ഉണ്ടാകുമോ എന്ന കാര്യം സംശയമാണ് എന്നും ചർച്ചകൾ ഉണ്ട്. താരം കഴിഞ്ഞ ദിവസമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുതിയ ചുവടുവെപ്പിനെ കുറിച്ച് പ്രേക്ഷകരമായി പങ്കുവെച്ചത്.

കൂടുതൽ വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല. എന്തായാലും ഈ അടുത്തകാലത്തായി താരം യുകെയിലേക്ക് നിരവധിതവണ യാത്രയും പോയിരുന്നു. അപ്പോഴേ ആരാധക സംശയവുമായി എത്തിയിരുന്നു. എന്തായാലും ബിരുദ പഠനത്തിന് തയ്യാറായ സാനിയക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

ബാലതാരമായി അഭിനയരംഗത്ത് സജീവമായ സാനിയ ക്യൂൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു  നായികയായി എത്തിയത്. പിന്നീട് അങ്ങോട്ട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുണ്ട്.

=സമൂഹമാധ്യമങ്ങളിലൂടെ നടി പങ്കുവയ്ക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാനുള്ളത്. ബോഡി ഷേമിങ് കമൻറുകൾ നിരവധി തവണ ഏറ്റു വാങ്ങിയിട്ടുള്ള സാനിയ  ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തന്നെയാണ് അതിനുള്ള മറുപടി നൽകാറുള്ളത്. എന്തായാലും താരം യുകെയിലേക്ക് പഠനത്തിനായി പോയിരിക്കുന്നു കൊണ്ട് ഇനി പുതിയ ഫോട്ടോഷോട്ടുകൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. താരത്തിന്റെ ജീവിതത്തിലെ പുതിയ ചുവടുവെപ്പിന് ആരാധകർ അടക്കം ആശംസകൾ നൽകി.

Written by amrutha

Navya Nair shared a picture with her husband

കുറച്ചുപേർക്കെങ്കിലും ഇപ്പോൾ സമാധാനം കിട്ടിക്കാണും:  ഭർത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ

Actor Dhyan Sreenivasan Open Up About His Wife Arpita Sebastian

അത്യാവശ്യം നല്ല മദ്യപാനിയാണ്, എന്ത് അലമ്പിനും നല്ലതിനും അവൾ കൂടെയുണ്ടാകും. യാത്ര പോകുമ്പോൾ ഇപ്പോൾ വണ്ടിയിലെടുത്ത് ഇടേണ്ട അവസ്ഥയാണ്, ഭാര്യയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ