in , ,

പത്തൊമ്പതാം പിറന്നാൾ മാലിദ്വീപ്‌സിൽ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ… ഹോട്ട് ഡ്രെസ്സിൽ തിളങ്ങി താരം.

saniya iyappan 19th birthday

ഇപ്പോൾ മലയാളികളുടെ ഏറ്റവും പ്രിയ പ്പെട്ട ഒരു താരമായി വളർന്നിരിക്കുയാണ് സാനിയ യ്യപ്പൻ . വളരെ പെട്ടന്നായിരുന്നു സാനിയയുടെ വളർച്ച. താരത്തിന്റെ ഈ വളർച്ച കണ്ട് ഞെട്ടിയിരുകുകയാണ് സിനിമ ലോകവും ആരാധകരും. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് പറ്റിയിട്ടുണ്ട്.

saniya iyappan 19th birthday

saniya iyappan 19th birthday

അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു നർത്തകിയാണ്. ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തിയത്. അതിലുടെ ആണ് താരത്തെ എല്ലാവരും അറിയപ്പെടാനും ശ്രദ്ധിക്കാനും തുടങ്ങിയത്.
സിനിമയിലേക്ക് ബാല താരമായിട്ടാണ് താരം ആദ്യമായി അരങ്ങേറിയത്.

എന്നാൽ താരത്തെ എല്ലാവരും ഒന്നുകൂടി അറിയാൻ തുടങ്ങിയത് കോളേജ് ക്യാമ്പസ്‌ കഥപറഞ്ഞു വിജയിച്ച ക്വീൻ എന്ന സിനിമയിൽ നായികയുടെ വേഷത്തിൽ അരങ്ങേറിയതാണ് . അതിലെ താരത്തിന്റെ കഥാപാത്രം വളരെ മികച്ചതായിരുന്നു. പിന്നീട് നിരവധി സിനിമയുടെ ഭാഗമാവാനും താരത്തിന് സാധിച്ചു. അവസാനമായി മാമുട്ടിനായകനായ ചിത്രത്തിലാണ് താരം അഭിനയിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടന്മാരുടെ കൂടെയും താരം അഭിനയിച്ചിട്ടിണ്ട്. നിരവധി തവണ ഒരുപാട് വിമശങ്ങൾ താരത്തെ ചുറ്റി പറ്റി ഉണ്ടായിരുന്നു എന്നാൽ താരം ഇതൊന്നും മൈൻഡ് പോലും ചെയ്യാറില്ല എന്നതാണ് സത്യം.

saniya iyappan 19th birthday

saniya iyappan 19th birthday

സോഷ്യൽ മെഡിക്കൽ സജീവമാണ് താരം. തന്റെ എല്ലാ ചിത്രങ്ങളും വിഡിയോകളും തന്റെ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെയ്‌കാറുണ്ട്. അതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ മാത്രം 2 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയുന്നത്. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വളരെ പെട്ടന് തന്നെ വൈറലാവുകയും ചെയുന്നുണ്ട്.

ഇപ്പോൾ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ തുറന്ന് നോക്കിയാൽ താരത്തിന്റെ ചിത്രങ്ങൾ ആണ് കാണുന്നത്.. മാലിദ്വീപ്സിലെ കടലിൽ കളിച്ചു രസിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിഇരികുകയാണ്. തന്റെ പത്തൊമ്പതാം പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് താരം അവിടേക്ക് എത്തിയത്. ഇന്നലെ ആയിരുന്നു താരത്തിന്റെ പിറന്നാൾ. അതിമനോഹരമായ കടലിന്റെ നടുവിലാണ് താരം പിറന്നാൾ ആഘോഷിച്ചത്. ഹോട്ട് ഡ്രെസ്സിൽ അതീവസുന്ദരി ആയിട്ടാണ് താരത്തെ ചിത്രങ്ങളിൽ കണ്ടത്. ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുക്കുകയാണ്. നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾ കണ്ടത്. ചിത്രത്തിന്റെ അടിയിൽ ആശംസകളുടെ നീണ്ട നിരയായിയുന്നു.

Written by admin

വെള്ളരിപ്രാവ്‌ പോലെ തിളങ്ങി നിത്യ മേനോൻ .. ചിത്രങ്ങൾ ഏറ്റെടുത് ആരാധകർ.

padmapriya

ചാൻസിന് വേണ്ടി പല വമ്പൻ താരങ്ങളും കിടക്കപങ്കിടാറുണ്ട്… സത്യാവസ്‌ഥ തുറന്ന് പറഞ്ഞ് പത്മപ്രിയ..