in ,

മലയാളികളെ ചിരിച്ച് വീഴ്ത്തി സംയുകത വർമ…. സാരിയിൽ അതി സുന്ദരിയായി താരം.

samyuktha varma saree photoshoot

ഒരു കാലത്ത് മലയാള സിനിമയിൽ അറിയപ്പെട്ടിരുന്ന ഒരു നായികയായിരുന്നു സംയുക്ത. ഒരു കാലത്ത് മലയാളികളുടെ മനസിൽ കയറിക്കൂടിയ താരം നിരവധി സിനിമയിൽ കൂടി മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. അകാലത്തു മറ്റുള്ളനടിമാരിൽ നിന്നും താരത്തെ മാറ്റിനിർത്തിയത് താരത്തിന്റെ സൗന്ദര്യം തന്നെ ആയിരുന്നു. മലയാളികളുടെ ഇഷ്ട്ട നായിക കൂടിയായിരുന്നു താരം. എന്നാൽ വിവാഹ ശേഷം അഭിനയജീവിതത്തിൽ നിന്ന് താരം മാറിനിന്നിരുന്നു. മലയാളത്തിലെ തന്നെ സൂപ്പർ നായകൻ ബിജു മേനോനെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നെകിലും എന്നും താരത്തിന് ആരാധകർ ഏറെയാണ്.

samyuktha varma saree photoshoot

samyuktha varma saree photoshoot

സോഷ്യൽ മീഡിയയിൽ താരം സജീവമാണ് ഇടക്കിടെ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാവാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്ക് താരത്തെ അങ്ങനെ മറക്കാനും പറ്റിയില്ല. ഒരു കാലത്ത് യുവാക്കളുടെ മനസിൽ താരം ഉണ്ടാക്കിയ ഓളം വലുതാണ്. ഇടക്കിടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനും താരം മടിക്കാറില്ല എന്നതും സത്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. ഒരു വിവാഹ ചടങ്ങിലെ ചിത്രങ്ങൾ ആണ് വൈറലായത്.. നടി ഉത്തരാഉണ്ണിയുടെ വിവാഹ സൽക്കാരത്തിനു താരം എത്തിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം വന്നത്. താരം വന്നതും എല്ലാവരും അമ്പരന്നു പോയി എന്നതാണ് സത്യം. കുറ്റം പറയാൻ പറ്റുലാ അവരെ ഈ വേഷത്തിൽ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോവും എന്നതാണ് സത്യം. ഇടക്കിടെ ഇപ്പോൾ ഓരോരു ലുക്കിൽ വന്ന് ആരാധകരെ ഞെട്ടിക്കുകയാണ് താരം.

samyuktha varma saree photoshoot

samyuktha varma saree photoshoot

വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ സംസ്‌ഥാന അവാർഡും താരത്തെ തേടി എത്തിയിരുന്നു. വിവാഹത്തിന് മുൻപ് തെങ്കാശിപ്പട്ടണം എന്ന സൂപ്പർ ഹിറ്റ്‌ സിനിമയിൽ ആണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോൾ മലയാളികൾ കാത്തിരിക്കുകയാണ് താരത്തിന്റെ മടങ്ങി വരവിനു.

Written by admin

yuva mridula girl viewing video

യുവയുടെയും മൃദുലയുടെയും രസകരമായ പെണ്ണുകാണൽ വീഡിയോ കണ്ടുനോക്കാം.

serial santhwanam actress jayanthi

വിഷു സാരിയിൽ തിളങ്ങി പ്രേക്ഷരുടെ പ്രിയ താരം ജയന്തി. സ്വാന്തനം സീരിയലിൽ വന്നതിന് ശേഷമാണ് എന്നെ എല്ലാവരും അറിയാൻ തുടങ്ങിയത്.