in

‘ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും യോഗയിലേക്ക്’….സംയുക്ത വർമയുടെ ചിത്രങ്ങൾ വൈറൽ..!!!

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന സുന്ദരിയായിരുന്നു സംയുക്ത വർമ്മ.സൗന്ദര്യം കൊണ്ടും അഭിനയവും കൊണ്ടും മലയാളികളെ ഒന്നടങ്കം വിസ്മയിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.ബാല താരമായിട്ടാണ് സംയുക്ത സിനിമയിൽ എത്തുന്നത്.എന്നാൽ മലയാള സിനിമയിൽ നല്ലൊരു വേഷത്തിൽ താരമെത്തുന്നത് വീടും ചില വീട്ടുവിശേഷങ്ങൾ എന്ന സിനിമയിലൂടെയാണ്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

താരം അഭിനയിച്ച മിക്ക സിനിമയും വലിയ വിജയമാണ് സ്വന്തമാക്കിയത്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയ മികവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് നടൻ ബിജു മേനോനെ താരം വിവാഹം കഴിക്കുന്നത്.വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്നും പൂർണമായും ഇടവേള എടുക്കുന്നത്.2002 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം കുബേരനിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.

സിനിമയിൽ നിന്നും പൂർണമായും മാറി നിൽക്കുന്ന താരം സോഷ്യൽ മീഡിയൽ സജീവമാണ്.സിനിമയിൽ ഇല്ലെങ്കിൽ പോലും താരം യോഗയിൽ സജീവമാണ്.യോഗ ചെയിതുകൊണ്ട് ഒരുപാട് പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.ഈ പ്രായത്തിലുമാരെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് ആരാധകരെ അസൂയപ്പെടുത്തുന്ന ഒരു കാര്യം.പ്രായം കൂടും തോറും കൂടുതൽ സുന്ദരിയാവുകയാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും യോഗ പായയിലേക്ക് എന്നുള്ള തലക്കെട്ടോട് കൂടിയാണ് താരം പുത്തൻ ചിത്രങ്ങൾ പോസ്റ്റാക്കിയത്.ചിത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.നിമിഷ നേരംകൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ ചിത്രങ്ങൾ കാണാം

Written by admin

ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ:  ദിയയുമൊത്തുള്ള വേർപിരിയലിന്റെ കാരണം പറഞ്ഞ് വൈഷ്ണവ്

‘ഹോട്ട് സ്ലീവ് ഡ്രെസ്സിൽ ഗ്ലാമർ താരം ‘പ്രിയ വാര്യർ’…ഫോട്ടോസ് കാണാം…!!!