in

ഹോട്ട് ലുക്കിൽ സ്വപ്ന സുന്ദരിയായി സംയുക്ത മേനോൻ, ഫോട്ടോകൾ കാണാം

തീവണ്ടി എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സംയുക്ത മേനോൻ. തമിഴ് സിനിമയിലൂടെ അരങേറിയെങ്കിലും ജനശ്രെദ്ധ നേടിയത് ടോവിനോ തോമസിന്റെ നായികയായിട്ടാണ്. ലില്ലി എന്ന മലയാള സിനിമയിലൂടെയാണ് താരം മോളിവുഡ് മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു.

വെള്ളം, കൽക്കി തുടങ്ങിയ സിനിമകളിൽ താരത്തിനു ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമാണ് സംയുക്ത. തന്റെ മികച്ച സിനിമകളും എന്നും ആരാധകർ ഏറ്റെടുത്തിട്ടുള്ളു. തന്റെ ഏറ്റവും പുതിയ ഗ്ലാമർസ് ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ആരാധകരുമായി നടി പങ്കുവെക്കാൻ മറക്കാറില്ല.

മിക്കപ്പോഴും ഗ്ലാമർസ് ചിത്രങ്ങൾ പങ്കുവെക്കാറുള്ള നടിയുടെ നിരവധി ഫോട്ടോഷൂട്ടുകൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. ​ഗ്ലാമറസ് ലുക്കിലാണ് താരം. എന്തായാലും സംയുക്തയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ഏറെ കാത്തിരിപ്പിലാണ് മലയാളികൾ.

പാലക്കാട്ടു സ്വദേശിനിയായ താരം എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്‌കോൺ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Written by admin

സിംപിൾ ഡ്രസ്സിൽ ക്യൂട്ടായി സരയു മോഹൻ, ചിത്രങ്ങൾ കാണാം

കഴുത്തും  കൈയ്യും കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ  കഥ പറയുന്ന  അമ്മൂമ്മടെ പോലെ ആവും: നടി പാർവ്വതിക്ക് ബോഡി ഷെയ്മിങ് കമൻറുകൾ