in

‘സാരിയിൽ അതീവ സുന്ദരിയായി ‘സംയുക്ത മേനോൻ’…ഫോട്ടോസ് കാണാം..!!!

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സംയുകത മേനോൻ. മോഡലിഗിങ് മേഖലയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.പോപ്കോൺ എന്ന മലയാള സിനിമയിൽ കൂടിയാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയാൻ ആരംഭിച്ചത് ടൊവിനോ നായകനായി എത്തിയ രോമാറ്റിക്‌ ചിത്രം തീവണ്ടി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ്. ഈ ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഒരുപാട് മികച്ച സിനിമയിലും അഭിനയിച്ചു.

മലയാളത്തിൽ തിളങ്ങിയ താരം കന്നട തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.വാത്തി എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയിൽ ധനുഷിന്റെ നായികയായിട്ടാണ് താരമെത്തിയത്.സിനിമ വലിയ വിജയമാണ് നേടിയത്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സാരി ചിത്രങ്ങൾ.വൈറ്റ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ കിടിലൻ ഫോട്ടോസ് കാണാം.

Written by admin

എംഡിക്ക് അനാർക്കലിയോട് താൽപര്യമുണ്ട്, പേയ്മെന്റൊന്നും പ്രശ്നമല്ല, ഉദ്ഘാടനം കഴിഞ്ഞ് അവിടെ നിൽക്കണമെന്ന് പറഞ്ഞു, ദുരനുഭവം വെളിപ്പെടുത്തി താരം

സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല യഥാര്‍ത്ഥ ജീവിതം ; എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്; സാനിയ