in

പരമ സുന്ദരിയെ പ്രണയിക്കുന്നു : ട്രെൻഡിനൊപ്പം സംയുക്ത മേനോൻ

samyuktha menon

നായികയായി മലയാളത്തിലും അന്യഭാഷകളിലും ഒരേസമയം തിളങ്ങുന്ന താരമാണ് സംയുക്ത മേനോൻ. തീവണ്ടി എന്ന ചിത്രത്തിലൂടെ ടോവിനോയുടെ നായികയായാണ് സംയുക്ത മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. നടിയട്ടെ പുറത്തിറങ്ങിയ ആദ്യ ചിത്രം തീവണ്ടി ആയിരുന്നു ചിത്രം പുറത്തിറങ്ങിയതിനു ശേഷം നടന്ന നിരവധി ആശംസകൾ ആയിരുന്നു അന്യഭാഷയിൽ നിന്നും ലഭിച്ചത്.

ശേഷം മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷകളിൽ നിന്നും അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനംമയക്കുന്ന ചിത്രങ്ങളുമായി സംയുക്ത എത്തിയിരിക്കുകയാണ്. താരം അടുത്തിടെയാണ് ബിക്കിനി ഫോട്ടോ ഷൂട്ട് കളിലൂടെ മലയാളികളുടെ ഹൃദയം കവർന്നത്. ഗ്ലാമറസ് വേഷങ്ങളും തനി നാടൻ തേകകളും തനിക്ക് ഒരുപോലെ തിളങ്ങുമെന്ന് നടി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.

മലയാളത്തിൽ ഏറ്റവുമധികം ടോവിനോയുടെ നായികയായാണ് സംയുക്ത അഭിനയിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം ആണും പെണ്ണും ആയിരുന്നു. ചിത്രത്തിൽ ഒരു നാടൻ കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. അതിനു മുൻപു പുറത്തിറങ്ങിയ ചിത്രം ജയസൂര്യ നായകനായി എത്തിയ വെള്ളമായിരുന്നു. ചിത്രത്തിൽ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സംയുക്ത വന്നത്. തനിനാടൻ കഥാപാത്രമായിരുന്നു. പക്ഷേ അന്യഭാഷയിൽ താരത്തിന് ലഭിക്കുന്നത് ഗ്ലാമറസ് വേഷങ്ങൾ ആണ് .ഇപ്പോൾ പുറത്തു വന്ന പുതിയ ചിത്രത്തിലും അതീവ സുന്ദരിയാണ് താരം തിളങ്ങിയിരിക്കുന്നത്.

Written by admin

മലയാള സിനിമയിൽ നേരിട്ട ദുരനുഭവം തുറന്ന്‌ പറഞ്ഞ് നടി ശ്രീലേഖ.. !!!

Shruti Ramachandran

തമിഴ് പെൺകുട്ടിയെ പോലെ: പച്ചസാരിയിൽ കിടു ലുക്കിൽ ശ്രുതി രാമചന്ദ്രൻ