in

‘സാരിയിൽ ഹോട്ടായി നടി ‘സംയുകത മേനോൻ..പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ..!!

ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ താരമാണ് സംയുക്ത മേനോൻ.ഇന്നിപ്പോൾ അഭിനയ ജീവിതത്തി സജീവമായി തന്നെയുണ്ട് താരം.പോപ്‌കോൺ എന്ന മലയാള സിനിമയിൽ കുടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.എന്നാൽ താരത്തെ മലയാളികളുടെ മനസിൽ കയറാൻ തുടങ്ങിയത് റോമാറ്റിക് നായകൻ ടോവിനോയുടെ നായിക ആയതിന് ശേഷമാണ്.തീവണ്ടി എന്ന സൂപ്പർ ചിത്രത്തിൽ അഭിനയിച്ചതോടെ താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.ഒരുപക്ഷെ താരം ഇതുവരെ അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും മലയാളക്കരയിൽ വൻ വിജയം നേടിയെടുത്തിരുന്നു.അതോടെ ഭാഗ്യ നായിക എന്ന നെറ്റിപ്പട്ടവും താരം ഏറ്റുവാങ്ങിയിരുന്നു.

ഇന്നിപ്പോൾ മലയാള സിനിമയിൽ മുൻനിര നായികമാരുടെ പട്ടികയിൽ താരം മുന്നിൽ തന്നെയുണ്ട്.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ മറ്റ് താരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്.മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്.ഭീമല നായിക് എന്ന സിനിമയാണ് ഇപ്പോൾ പുറത്തിറങ്ങിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.കൂടാതെ ഇനി ഒരുപാട് സിനിമയാണ് തരത്തിന്റെതായി പുറത്ത് വരാനുള്ളത്.

സോഷ്യൽ മീഡിയിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾസാരിയിൽ അതീവ ഗ്ലാമറസായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Written by admin

എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് മനോജിന്, അന്ന് നാക്ക് പിഴച്ചതാണ്, തുറന്നു പറഞ്ഞ് മനോജും ബീനയും

‘ട്രെൻഡിങ് ഗാനത്തിന് കിടിലൻ ഡാൻസ് ചുവടുമായി നടി’അമേയ മാത്യു’..വീഡിയോ വൈറൽ.!!