in

ദാവണിയിൽ നാടൻ പെണ്ണായി സാധിക.. പുത്തൻ ഡാൻസ് വീഡിയോ പങ്കുവെയ്ച്ചു താരം… !!!

sadhika venugopal

മഴവിൽ മനോരമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ മേഖലയിൽ എത്തുന്നത്. പട്ടുസാരി എന്ന പരമ്പരയിൽ കൂടിയാണ് താരം മിനി സ്‌ക്രീനിൽ ആദ്യമായി അരങ്ങേറുന്നത് . ഇന്നിപ്പോൾ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപാട് ആരാധകർ ഉള്ള ഒരു യുവ താരം കൂടിയാണ് സാധിക വേണുഗോപാൽ അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടികുടിയാണ് താരം അഭിനയത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡലും ഡാൻസർ കൂടിയാണ്.

ഒരുപക്ഷെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരം കൂടിയാണ് എന്നാൽ ഇതിനകം തന്നെ ഒരുപാട് വിമർശങ്ങളും താരത്തെ തേടി എത്താറുണ്ട് . മാദക റാണി, സെക്സി ഗേൾ തുടങ്ങിയ ഒരുപാട് പേരുകൾ ആണ് താരത്തെ നേരെ വരുന്നത് എന്നാൽ താരം ഇതൊന്നും മൈൻഡ് പോലും ചെയ്യാറില്ല എന്നതാണ് സത്യം . താരത്തെ ഒന്നുകൂടി എല്ലാവരും അറിയാൻ തുടങ്ങിയത് ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയ സ്റ്റാർ മാജിക്കിൽ വന്നതിന് ശേഷം ആണ്. അതിലുടെ ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഏത് വേഷം കൊടുത്താലും അത് ചെറുതായാലും വലുതായാലും ഒരു മടിയും കൂടതെ നന്നായി ചെയ്യാൻ വേണ്ടി എന്നും ശ്രമിക്കാറുണ്ട് താരം .

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കാറുള എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായിമാറുകയും ചെയുന്നു. ഇപ്പോൾ ഇതാ അത്തരത്തിൽ താരം പങ്കുവെയ്ച്ച ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കേരളീയ വേഷമായ ദാവണിയിൽ ആണ് താരം ഇത്തവണ എത്തിയത് അതീവ സുന്ദരി ആയിട്ടാണ് താരം ഡാൻസ് വീഡിയോയിൽ കാണുന്നത്. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Written by admin

amala paul

അന്ന് ആ സിനിമ എന്റെ ജീവിതം മാറ്റിമറിച്ചു.. ഒരുപക്ഷെ ആ സിനിമ ചെയ്തിലെങ്കിൽ എന്ന് സിനിമയിൽ താൻ ഉണ്ടാവില്ലായിരുന്നു…. വെളിപ്പെടുത്തി അമല പോൾ… !!!

anweshanam

17ാമത്തെ വയസ്സിൽ മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയിച്ചു തകർത്തു, ശ്വേത സിനിമയിലെത്തിയിട്ട് 30 വർഷം