in

മകൾ പിറന്ന സന്തോഷത്തിൽ യുവനടൻ റോഷൻ ബഷീർ: ആശംസകളുമായി ആരാധകർ

ദ്യശ്യം എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് റോഷൻ ബഷീർ. ദൃശ്യത്തിലെ വരുൺ എന്ന കഥാപാത്രത്തിലൂടെ താരം മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ്. ഇപ്പോഴാണ് സോഷ്യൽ മീഡിയയിലൂടെ താരം ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

ആദ്യത്തെ കൺമണിയായി മകൾ പിറന്ന സന്തോഷമാണ് യുവനടൻ റോഷൻ ബഷീർ അറിയിച്ച് രംഗത്തെത്തിയത്. അയാത് എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

2020 ഓഗസ്റ്റിലായിരുന്നു റോഷന്റെയും ഫർസാനയുടെയും വിവാഹം ഗംഭീരമായ ആഘോഷിച്ചത്, മലയാള സിനിമ താരങ്ങൾ എല്ലാവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. . എൽ എൽബി ബിരുദധാരിയാണ് ഭാര്യ ഫർസാന. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടി കൂടിയാണ് ഫർസാന. ദൃശ്യം എന്ന ചിത്രത്തിലെ വരുൺ പ്രഭാകർ എന്ന വില്ലൻ വേഷത്തിലൂടെ വന്ന റോഷൻ ബഷീർ മലയാളത്തിലെ പ്രിയ നടൻ കലന്തൻ ബഷീറിന്റെ മകനാണ്. വാർത്ത അറിയിച്ചതിനു പിന്നാലെ നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയത്. ദൃശ്യം എന്ന ചിത്രത്തിന് ശേഷം  മികവുറ്റ കഥപാത്രം ലഭിച്ചിട്ടില്ല, പിന്നീട് താരം പോയത് തമിഴിലേക്കാണ്. തമിഴിൽ താരത്തിനു മികച്ച കഥാപാത്രങ്ങളാണ് കാത്തിരിക്കുന്നത്.

Written by admin

വിവാഹ ശേഷം എല്ലാം തിരിച്ചറിഞ്ഞു, വലിയൊരു പാഠമായിരുന്നു വിവാഹം, തുറന്നു പറഞ്ഞ് ജ്യോതി കൃഷ്ണ

ഭാവന അഞ്ച് വർഷ്തതിനുശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു, മുഖ്യ വേഷത്തിൽ ഷറഫുദ്ദീനും