in

വിവാഹശേഷം പൊടിയുമായി ദുബായിൽ സെറ്റിൽ ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സോഷ്യൽ മീഡിയയിൽ സെൻസേഷനൽ ആയ വ്യക്തിയായിരുന്നു റോബിൻ രാധാകൃഷ്ണൻ ഒരുകാലത്ത് റോബിൻ ഉണ്ടാക്കിയ താരംഗം അത്രത്തോളം വളരെ വലുതായിരുന്നു എന്നതാണ് സത്യം. എന്നാൽ പിന്നീട് വിവാദങ്ങളുടെയും വിമർശനങ്ങളുടെയും മറ്റും ചുവടുപിടിച്ച റോബിൻ സോഷ്യൽ മീഡിയയിൽ നിന്ന് തന്നെ പതിയെ മാഞ്ഞു തുടങ്ങി റോബിന്റെ പ്രതിശ്രുത വധുവായ ആരതി പൊടിയും സോഷ്യൽ മീഡിയയിൽ ഉള്ളവർക്ക് സുപരിചിതയാണ് കഴിഞ്ഞ ദിവസം തന്നെ വിവാഹതീയതി ആരാധകരെ റോബിൻ അറിയിച്ചിരുന്നു

ഇപ്പോൾ വിവാഹശേഷം ദുബായിൽ സെറ്റിൽ ചെയ്ത് അവിടെ ചില ബിസിനസുമായി മുന്നോട്ടു പോകാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റോബിൻ പറയുന്നത് വാക്കുകൾ ഇങ്ങനെ ജൂൺ 26 തീയതിയാണ് എന്റെ വിവാഹം നിശ്ചയത്തിന് ഒരുപാട് മാധ്യമങ്ങൾ വന്നിരുന്നു ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും വരുന്ന എന്നെ സംബന്ധിച്ച് അത് വലിയൊരു അംഗീകാരമാണ് ഭാവിയിൽ എനിക്ക് എന്റെ മക്കളോട് അഭിമാനത്തോടെ പറയാൻ സാധിക്കുമല്ലോ ഇത്രയും പേർ ഞങ്ങളുടെ വിവാഹത്തിന് വന്നിരുന്നു എന്ന് ഗോൾഡൻ വിസ ലഭിച്ചിരുന്നു സാധാരണ ആളുകൾ ഗോൾഡൻ വിസ കിട്ടുമ്പോൾ അത് ഉപയോഗപ്പെടുത്താറില്ല നമുക്ക് ഒരുപാട് സാധ്യതകൾ ഉള്ള സ്ഥലമാണ് ദുബായ് ഞാൻ ഒരു എക്സ്പ്ലോർ ചെയ്യുന്നുണ്ട് ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിപ്പിച്ച് വരുന്നുണ്ട്

അവിടുത്തെ ഗവൺമെന്റ് അംഗീകരിച്ച എനിക്കൊരു ഗോൾഡൻ വിസ തന്നത് വലിയ അംഗീകാരമായും പ്രിവിലേജായുമാണ് ഞാൻ കാണുന്നത് അതിനുശേഷം ആണ് ഞാൻ അതിന്റെ പോസിബിലിറ്റി മനസ്സിലാക്കിയത് എല്ലാ കാര്യങ്ങളും മനസ്സിലാക്കിയാണ് യുഎഇ തിരഞ്ഞെടുക്കുന്നത് അതുകൊണ്ടാണ് ദുബായ് പോലെ ഒരു സ്ഥലം എടുത്തത് എല്ലാവരും ദുബായിൽ അധ്വാനിക്കാൻ പോകുന്നില്ല അതുപോലെ ഞാനും പോകുന്നു എന്തെങ്കിലും ഒക്കെ നടക്കട്ടെ ദുബായിൽ പനമരിയെടുക്കാൻ കാശ് വളരെ കുറവാണ് ഞാൻ ഒരു ലോവർ മെഡിൽ ക്ലാസ് ഫാമിലിയിലെ ആളാണ് എന്റെ കയ്യിൽ അധികം കാശ് ഒന്നുമില്ല കാശ് മാത്രമേ അവിടെയുള്ളൂ അതുകൊണ്ടാണ് അവിടെ ഒരെണ്ണം എടുത്തത് ഇവിടെയും ഒരെണ്ണം എടുക്കണമെന്ന് ആഗ്രഹമുണ്ട് എനിക്ക് കോടീശ്വരൻ ആവണം എന്നൊന്നുമില്ല ഒരുപാട് ആഗ്രഹങ്ങളുണ്ട് ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യണമെന്നുണ്ട് പലരെയും സഹായിക്കണമെന്നുണ്ട് എനിക്ക് പറ്റുന്ന അത്രയും ആളുകൾക്ക് ജോലി കൊടുക്കണമെന്നുണ്ട് കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായിൽ സെറ്റിലാവും കാരണം കല്യാണം കഴിഞ്ഞാൽ പൊളിക്കും ഗോൾഡൻ വിസ കിട്ടും പുള്ളിക്കാരി ഒരു വലിയ ഡിസൈനറാണ് പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത ഒരു ഇന്റർനാഷണൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് വിവാഹം ഗുരുവായൂർ അമ്പലത്തിൽ വച്ച് തന്നെയായിരിക്കും അതിനുവേണ്ടിയാണ് ട്രൈ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും റോബിൻ പറയുന്നു

Written by rincy

നയൻതാരയുമായുള്ള നീരസം കാരണം അതേ മുഖസാദൃശ്യം ഉള്ള മുക്തയെ ആ സംവിധായകൻ തിരഞ്ഞെടുത്തു

ഗ്ലാമർ ഔട്ഫിറ്റില്‍  ഹൃദയം കീഴടക്കി  ഐശ്വര്യ ലക്ഷ്മി