in

‘ഹെലികോപ്ടറിന്റെ കൂടെ കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് ബിഗ്‌ബോസ് താരം’ഋതു മന്ത്ര’…അതും വാങ്ങിയോന്ന് ആരാധകർ…!!

നടിയും മോഡലുമായി തിളങ്ങി നിൽക്കുന്ന താരമാണ് ഋതു മന്ത്ര.മോഡലിങ്ങിൽ മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ തിളങ്ങുകയും അതോടെ സിനിമയിലേക്കുള്ള താരത്തിന്റെ വാതിലുകൾ തുറക്കുകയായിരുന്നു.ഇതിനകം ചില സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട് എന്നാൽ താരത്തെ മലയാളികൾ ആദ്യം ഏറ്റെടുത്തിരുന്നില്ല.എന്നാൽ തരാത്തെ മലയാളികൾ അടുത്തറിയാനും ഇഷ്ട്ടപെടുവാനും തുടങ്ങിയത്ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബ്രമാണ്ട ഷോയായ ബിഗ് ബോസ്സിൽ കൂടിയാണ്.

ബിഗ് ബോസ് എന്ന ഒറ്റ പരിപാടി കൊണ്ട് താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയായിരുന്നു.ഷോയിൽ എത്തിയ ആദ്യ ആഴ്ച തന്നെ താരത്തിന്റെ പേരിൽ ഒരുപാട് ഫാൻസ് പേജുകളും തുടങ്ങിയിരുന്നു.നന്നായി തുടങ്ങിയ താരത്തിന്റെ എനർജി ഇടയ്ക്ക് നഷ്ടമാവുകയും എന്നാൽ ഷോയുടെ അവസാനം വരെയും താരം ഉണ്ടായിരിന്നു.ഷോ കഴിഞ്ഞു ഇറങ്ങിയ താരത്തിന്റെ ജീവിതം തന്നെ മാറിമറിയുകയിരുന്നു.ഒരുപാട് സിനിമയിൽ അഭിനയിക്കുവാനും താരത്തിന് അവസരം ലഭിച്ചു.

സോഷ്യൽ മീഡിയിൽ ഇപ്പോൾ ലക്ഷകണക്കിന് ആരാധകരുണ്ട് .അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ,ഹെലികോപ്ടറിന്റെ കൂടെയുള്ള കിടിലൻ ചിത്രങ്ങളാണ് ഇത്തവണ താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ്.

Written by admin

തവളയേയും പാറ്റയേയും കീറുന്നതൊക്കെ എനിക്ക് ആലോചിക്കാനേ വയ്യ, സിനിമയിൽ എത്തിയതിനെ കുറിച്ച് നിക്കി ഗൽറാണി

കുടുംബത്തെ തിരക്കിയിറങ്ങിയ യുവാവ് ജീപ്പോടിക്കവെ കുഴഞ്ഞുവീണു, രക്ഷിച്ചത് സുരഭി ലക്ഷ്മി, സംഭവം ഇങ്ങനെ