in

ഒരു ഒറ്റ സെൽഫീ.. അത് ആരാധകരെ മൊത്തം ഇളക്കി മറിച്ചു… ഫോട്ടോസ് കാണാം

നര്‍ത്തകിയായും അഭിനേത്രിയായും മലയാളികളുടെ മനസ് കീഴടക്കിയ യുവതാരങ്ങളിലൊരാണ് റിമ കല്ലിങ്കല്‍. തന്റെ വിശേഷങ്ങളെല്ലാം റിമ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നൃത്തവും അഭിനയവും യാത്രകളുമൊക്കെയായി തന്റെ ഇഷ്ടങ്ങളോടൊപ്പം ജീവിതം ആസ്വദിക്കുകയാണ് റിമ.

ഇപ്പോള്‍ ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോകള്‍ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. മിററര്‍ സെല്‍ഫിയാണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്. നൃത്തവും അഭിനയവും കഴിഞ്ഞാല്‍ യാത്രകളോട് റിമയ്ക്ക് വലിയ ഇഷ്ടമാണ്.

ഇടയ്ക്കിടെ ഭര്‍ത്താവ് ആഷിഖ് അബുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള യാത്രാ ചിത്രങ്ങളും വീഡിയോകളും റിമ പങ്കുവയ്ക്കാറുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിക് അബു അതേപേരില്‍ തന്നെ ഒരുക്കുന്ന ചിത്രമാണ് റിമയുടേതായി ഇനി പുറത്തുവരാനുള്ളത്.

ഭാര്‍ഗവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ റിമയെത്തുന്നത്. താരത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവന്നിരുന്നു. ടൊവിനോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രം ഈ വര്‍ഷം ഡിസംബറില്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേതബാധയുടെ പേരില്‍ കുപ്രസിദ്ധമായ വീട്ടില്‍ താമസിക്കേണ്ടി വരുന്ന യുവ കഥാകൃത്തിന്റെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്.

തകധിമി തോ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. പിന്നീട് ഋതു എന്ന ചിത്രത്തില്‍ നായികയായി അവസരം ലഭിക്കുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം തന്നെയായിരുന്നു റിമക്ക് ലഭിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് നിരവധി പ്രമുഖ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ നിന്നും തേടിയെത്തിയിരുന്നു.

ഏറ്റവുമധികം ബ്രേക്ക് നല്‍കിയത് 24 ഫി മേയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഫഹദ് ആണ്. ആഷിഖ് അബുവിനത് വിവാഹം ചെയ്തു നിര്‍മ്മാണ രംഗത്ത് ശ്രദ്ധ നേടുകയും ചെയ്തു. അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് റിമ എറണാകുളത്ത് താരത്തിന് ഒരു ഡാന്‍സ് സ്‌കൂളും സ്വന്തമായുണ്ട്.

മാമാങ്കം എന്നാണ് സ്‌കൂളിന്റെ പേപ്പ നിരവധി പ്രമുഖരാണ് മാമാങ്കം ഡാന്‍സ് സ്‌കൂളില്‍ പഠിക്കുന്നത്. ഇതിനോടകം നിരവധി സ്റ്റേജ് ഷോകളും ചെയ്തു കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ നിരവധി ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയ മായി പങ്കുവെച്ചിരുന്നു. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ തന്റെ തായ നിലപാടുകള്‍ പലപ്പോഴും വ്യക്തമാക്കാനുണ്ട് ‘ മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ ഡബ്ല്യുസിസിയിലും താരം പ്രധാനപ്പെട്ട ഒരു അംഗം കൂടിയാണ്.

Written by Editor 3

അമ്പോ… കിടിലൻ വർക്ക്ഔട്ട് ഫോട്ടോസുമായി മംമ്ത മോഹൻദാസ്, ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ക്യൂട്ട് ചിരിയിൽ ആരാധകരെ മയക്കി അനശ്വര.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ